എ യു പി എസ് പടിഞ്ഞാറത്തറ/അക്ഷരവൃക്ഷം/ ''കരുതലോടെ മുന്നേറാം''''''
കരുതലോടെ മുന്നേറാം
ഇന്ന് നമ്മുടെ നാട് കൊറോണ എന്ന വൈറസിനെതിരെ പോരാടുകയാണ് ഈ പോരാട്ടത്തിൽ നമ്മുക്കും പഗാളികളാകാം. അതിനു വേണ്ടി ആരോഗ്യ വകുപ്പും സർക്കാരും നിർ ദേശിച്ചത് പോലെ ഈ ലോക്ക്ടൗണ് കാലം നമ്മുക്ക് വിട്ടിൽ തന്നെ യിരിക്കാം അവശ്യ കാര്യങ്ങൾക്ക് മാത്രം പുറത്തുപോകാം. ഇതിനെല്ലാം പുറമെ കൊറോണ വൈറസ് പടരുന്നത് തടയാൻ നമുക്ക് ചിലകാ ര്യങ്ങൾ നാം ശ്രദ്ധികാം വിട്ടിൽ നിന്നും പുറത്തു പോകുംപോൾ മാസ്ക് പോലെയുള്ളവ ധരിക്കുക സാമൂഹിക അകലം പാലിക്കുക പുറത്തു പോയ് വന്നാലുടൻ കയ്കൾ സോപ്‌ബയോഗിച്കഴുകുക. കിവിരലുകൾ കണ്ണിലും മൂക്കിലും വായിലും ഇടാതിരിക്കുക ചുമ ജലദോഷം എന്നി രോഗലക്ഷണങ്ങൾ കണ്ടാൽ അവരിൽനിന്നും മിനിമം ഒരു മീറ്റർ അകലം പാലിക്കുക
സാങ്കേതിക പരിശോധന - skkkandy തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം