"ജി.ജി.എച്ച്.എസ്.എസ് പയ്യന്നൂർ/അക്ഷരവൃക്ഷം/ശരമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശരമാരി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=    4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}    <center><poem >
}}    <center><poem >
      ശരമാരി
നാളേറെയായ് നാൽചുമരിനുള്ളിൽ,
നാളേറെയായ് നാൽചുമരിനുള്ളിൽ,
മൗനം തിളക്കും മതിലിനുള്ളിൽ,
മൗനം തിളക്കും മതിലിനുള്ളിൽ,
വരി 29: വരി 27:
നേരിൻറെ പാതയിൽ തീപന്തമായിടാം.
നേരിൻറെ പാതയിൽ തീപന്തമായിടാം.
</poem></center>
</poem></center>
{{BoxBottom1
| പേര്= ഗീതിക കിഷോർ
| ക്ലാസ്സ്=  7 ബി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    ജി.ജി.എച്ച്.എസ്.എസ്.  പയ്യന്നൂർ  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13098
| ഉപജില്ല=  പയ്യന്നൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം=    കവിത <!-- കവിത / കഥ  / ലേഖനം --> 
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=Mtdinesan|തരം=കവിത}}

19:02, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശരമാരി

നാളേറെയായ് നാൽചുമരിനുള്ളിൽ,
മൗനം തിളക്കും മതിലിനുള്ളിൽ,
ഇടനെ‌‌ഞ്ചിലുണ്ടിടമെൻകിലുംകൂട്ടുകാർ
മി‍‍‌ഴിദൂരമെത്താതകലെയെങ്ങോ.
തൊട്ടടുത്തുള്ളവരുറ്റവരൊക്കെയും
കാതങ്ങൾക്കപ്പുറമെന്നതോന്നൽ.
സ്നേഹം തളിർക്കാ മനസ്സിനുള്ളിൽ
ക്രോധം തഴച്ചു വളർന്നിടുന്നു.
തേജസ്സു വറ്റിവരണ്ട മുഖങ്ങളിൽ
ഭയമെന്നൊരൊറ്റവികാരമല്ലോ.

മാരികൾ പെയ്തിറങ്ങുന്നകാലം
മാനവമാനസമൊന്നാകുന്നു.
അതിരുകൾ ഇല്ലാതെയഖിലമൊന്നാകുന്നു,
അതിജീവനത്തിൻ മഹാദുർഗ്ഗമാവുന്നു.
കിരീടവും ചെന്കോലും കരഗതമാക്കുവാൻ
ആർത്തിതൻ തേര് തെളിച്ചവരെത്രയോ
കത്തിയമർന്നിതാ ആദുഷ്ട ശക്തിതൻ
ശരമാരിയിൽ ചെറുപ്രാണിയായ്.
സ്നേഹമാം സാഗരം തന്നിലെ ഓളമായ്
മാറിടാം സ്വച്ഛന്ദമായൊഴുകാം.
ഏകമായ് നിന്നീ വിപത്തിനെ നേരിടാം
നേരിൻറെ പാതയിൽ തീപന്തമായിടാം.

ഗീതിക കിഷോർ
7 ബി ജി.ജി.എച്ച്.എസ്.എസ്. പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത