"ആർ സി എൽ പി എസ് കള്ളിയിൽ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
*[[{{PAGENAME}}/ശുചിത്വം | ശുചിത്വം]]
*[[{{PAGENAME}}/അമ്മയായ കേരളം | അമ്മയായ കേരളം]]
*[[{{PAGENAME}}/അമ്മയായ കേരളം | അമ്മയായ കേരളം]]
{{BoxTop1
| തലക്കെട്ട്=  അമ്മയായ കേരളം
     
| color= 2       
}}
<center><poem>
കേരളമേ നിന്റെ മക്കളായതിൽ ഞങ്ങൾ  അഭിമാനം കൊള്ളുന്നു കൃഷ്ണമണിക്കുള്ളിൽ കണ്ണിമയ്ക്കാതെ നീ കാത്തിടുന്നു നിന്റെ
മാതൃത്വത്തിന്റെ മണമറിയുന്നു ഞങ്ങൾ കുളിരണിയുന്നു
കേര വൃക്ഷ ലതാദികളും വയലും നെൽ കതിരും പാടവും മണ്ണും ജലവും നീ ഞങ്ങൾക്കായി തന്നു അതിൽ ഞങ്ങൾ
വാസം ചെയ്തു
കേരളമേ കൊറൊണയാ കുന്ന വൻ ദുരന്തം നിന്റെ മക്കളെ കാർന്നു
തിന്നാന്നൊരുങ്ങുമ്പോൾ നിന്റെ മണ്ണിൽ നിന്നും നീ നൽകിയ ഭക്ഷണം ഞങ്ങൾക്ക് പ്രതിരോധ ശക്തിയായി
കൊറൊണ
ബാധിതരെയെല്ലാം
സുഖമാക്കിയതും നിന്റെ മാലാഖമാർ
വൻ രാജ്യങ്ങൾ
പ്രശംസിക്കുമ്പോൾ ആനന്ദ കണ്ണീർ ഒഴുകുന്നു
അമ്മയോടൊപ്പം മറ്റുള്ള രാജ്യങ്ങൾക്കും രക്ഷ ഏകീടണേ ജഗദീശാ
</poem></center>
{{BoxBottom1
| പേര്=  അനഘ എം.എസ്
| ക്ലാസ്സ്=  4 എ
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ആർ സി എൽ പി എസ് കള്ളിയിൽ 
| സ്കൂൾ കോഡ്= 43223
| ഉപജില്ല=തിരുവനന്തപുരം സൗത്ത്     
| ജില്ല= തിരുവനന്തപുരം
| തരം= കവിത 
| color=  4
}}

18:05, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം