"സി.കെ.എച്ഛ്.എസ്സ്.ചേപ്പാട്./അക്ഷരവൃക്ഷം/അതിജീവനത്തിന്റ നാളുകളിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവനത്തിന്റ നാളുകളിൽ <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  CKHSS Cheppad        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  സി.കെ.എച്ഛ്.എസ്സ്.ചേപ്പാട്.      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 35025
| സ്കൂൾ കോഡ്= 35025
| ഉപജില്ല= Haripad      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ഹരിപ്പാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  Alappuzha
| ജില്ല=  ആലപ്പുഴ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

18:04, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവനത്തിന്റ നാളുകളിൽ

നന്മകൾ നിറയും കേരളനാട്ടിൽ തെന്നി അലഞ്ഞു
കൊറോണ.......
പാരിതിലെങ്ങും ഭീതിപടർത്തി ഓടിനടന്നു
കൊറോണ...
വയലേലകളിൽ കുന്നിൻചരുവിൽ മരുഭൂമികളില്ലെല്ലാം........
പാവനമായൊരു മാനവജീവിതം പട്ടടയാക്കി
കൊറോണ........
അമ്പലപള്ളികൾ മോസ്‌ക്‌കൾ എല്ലാം അടച്ചുപൂട്ടി
കൊറോണ........
മൂർത്തികൾ എല്ലാം മൂകതപൂണ്ടു ആർത്തുവിളിച്ചു
കൊറോണ........
കുട്ടികൾ എല്ലാം കൂട്ടിലൊളിച്ചു കണ്ണുകൾ പൂട്ടിയടച്ചു
കളികളുമില്ല ചിരികളുമില്ല വിസ്മയമായി കൊറോണ……
മനുഷ്യജീവിത മരണമുഖത്തിൽ നർത്തനമാടി……..
കൊറോണ……..
അന്നൊരുനാളിൽ പ്രതിഷേതധ്വനി ഉയർന്നുപൊങ്ങി
മണ്ണിൽ….
ഇല്ല വിടില്ല കോറോണയെ നമ്മൾ ചെറുത്തു ദൂരെ
അകറ്റും……
സോപ്പും വെള്ളവും എന്തിയ മാനവർ നമ്മൾ…..
മാസ്കുകൾ ധരിച്ചും തമ്മിലകന്നും രക്ഷകരായി
നമ്മൾ…..
വിജയക്കൊടികൾ പാറിച്ചീടും ഭാരതമക്കൾ നമ്മൾ.

 

Nayana Nandakumar
10-B സി.കെ.എച്ഛ്.എസ്സ്.ചേപ്പാട്.
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത