"ജി എൽ പി എസ് മംഗലം/അക്ഷരവൃക്ഷം/കൊറോണയും നിർദ്ദേശങ്ങളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണയും നിർദ്ദേശങ്ങളും <!...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം=ലേഖനം}}

17:50, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണയും നിർദ്ദേശങ്ങളും

കൊറോണ ഒരു വൈറസ് ആയതുകൊണ്ടുതന്നെ മനുഷ്യർക്ക്‌ തടയാനും അതിജീവിക്കാനും അല്പം ബുദ്ധിമുട്ടുള്ളകാര്യം തന്നെ ആണ്.വ്യക്തിശുചിത്വം തന്നെയാണ് ഇതിനു ഉത്തമം ഈ രോഗം പൂർണമായും ഇല്ലാതാകുന്നവരെ വീടിനുള്ളിൽ കഴിയുക.അത്യാവശ്യങ്ങൾക്കു മാത്രം പുറത്തുപോവുക.പുറത്തുപോകുമ്പോൾ മാസ്‌കോ,തൂവാലയോ ഉപയോഗിച്ച് മൂക്കും വായും മറയ്ക്കുക.പുറത്തുപോയി വന്നാലുടൻ സോപ്പോ ഹാൻവാഷോ ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുക. മറ്റുള്ളവരുമായി ഒരു മീറ്റർ അകലം പാലിക്കുക.രോഗലക്ഷണങ്ങൾ(പനി,തൊണ്ടവേദന,ചുമ,ശ്വാസതടസ്സം) കണ്ടാൽ അടുത്തുള്ള ആരോഗ്യപ്രവർത്തകരുമായി ബന്ധപെടുക.കൃത്യമായ ചികിത്സ കിട്ടുന്നുണ്ടെന്നു ഉറപ്പുവരുത്തുക.ഭക്ഷണത്തിൽ അധികമായി പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുക.ഇടക്കിടെ ചെറുചൂടുവെള്ളം കുടിക്കുക.ഏതെല്ലാം നമ്മൾ കരുതലോടെ കണ്ടറിഞ്ഞു ചെയ്യേണ്ടതാണ്.ഇതിനായി വേണ്ട നിർദ്ദേശങ്ങളും ആത്മവിശ്വാസവും നൽകുന്ന ഭരണകൂടത്തിനും ആരോഗ്യവകുപ്പിനും പോലീസ് ഉദ്യോഗസ്ഥർക്കും നന്ദി പറഞ്ഞുകൊണ്ടും നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടും നമുക്ക് മുന്നേറാം നമ്മുടെ നാടിനെ വീണ്ടെടുക്കാനായി.നമ്മൾ അതിജീവിക്കും ഈ കൊറോണയെ...

അൻസാരി
3 B ജി.എൽ .പി .എസ്.മംഗലം
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം