|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്=കൊറോണ വൈറസ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| ചൈനയിൽ നിന്നും പുറപ്പെട്ടൊരീ വൈറസ്
| |
| കോവിഡ്-19 എന്നതിനെ വിളിപ്പൂ നാം
| |
| മാലോകരെയെല്ലാം ഭീതിയിലാക്കീട്ടു
| |
| മരണം വിതയ്ക്കുന്നതിന്നീ വൈറസുകൾ
| |
|
| |
|
| കൊറോണയ്ക്കതിരായ് മരുന്നുകളില്ലത്രെ
| |
| പക്ഷേ ഭീരുക്കളാവേണ്ടതില്ലിന്നു നാം
| |
| ഡോക്ടറും സർക്കാരും ചൊല്ലുന്ന കാര്യങ്ങൾ
| |
| മാനിക്കുക വേണമിന്നു നാം കൂട്ടരേ
| |
|
| |
| സോപ്പുപയോഗിച്ചു കൈകൾ ശുചിയാക്കൂ
| |
| ഒരു മീറ്റർ അകലത്തിൽ നിൽക്കേണമിന്നു നാം
| |
| കഷ്ടകാലമിതും പോയി മറഞ്ഞിടും
| |
| പുത്തൻ പ്രഭാതമുണ്ടായ് വരും കൂട്ടരേ
| |
| </poem> </center>
| |
|
| |
| {{BoxBottom1
| |
| | പേര്= കൃഷ്ണപ്രിയ
| |
| | ക്ലാസ്സ്=9 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ജി.എച്ച്.എസ് കുപ്പപ്പുറം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്=46060
| |
| | ഉപജില്ല= മങ്കൊമ്പ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= ആലപ്പുഴ
| |
| | തരം=കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |