"കുറ്റിക്കോൽ സൗത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 9: | വരി 9: | ||
</p> | </p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ഫാത്തിമത്ത് റന | | പേര്= ഫാത്തിമത്ത് റന സി | ||
| ക്ലാസ്സ്= 4 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 4 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
വരി 15: | വരി 15: | ||
| സ്കൂൾ= കുറ്റിക്കോൽ സൗത്ത് എൽ പി സ്ക്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= കുറ്റിക്കോൽ സൗത്ത് എൽ പി സ്ക്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 13743 | | സ്കൂൾ കോഡ്= 13743 | ||
| ഉപജില്ല= | | ഉപജില്ല= തളിപ്പറമ്പ് നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= കണ്ണൂർ | | ജില്ല= കണ്ണൂർ | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Mtdinesan|തരം=ലേഖനം}} |
16:45, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണക്കാലം
ഈ അവധിക്കാലം കൊറോണ ക്കാലമായി മാറിയ വിഷമാവസ്ഥയിലാണ് നാടെങ്ങും കുട്ടികൾ . കളി തമാശകളും കൂട്ടുകാരും ഇല്ലാതെ അവർ വീട്ടിൽ അടങ്ങിയിരിപ്പാണ്.ഇന്നത്തെ ഇ കാലഘട്ടത്തിൽ കുട്ടികൾക്ക് കൂട്ടായി കമ്പ്യൂട്ടറും മൊബൈൽ ഫോണും ആണുളളത്. ലോക്ഡൗണിന്റെ ഈ വേളയിൽ വിദ്യാർത്ഥികൾ വിവിധ ഓൺലൈ൯ പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്.പത്രവായന, കമ്പ്യൂട്ടർ ഗെയിം അടുക്കളയിൽ ചെറിയ സഹായം ,പ്രാർത്ഥന എന്നിങ്ങനെ ഞാനും എന്റെ കലാപരിപാടികളുമായി മുന്നോട്ട് പോകുന്നു. വീട്ടുകാരുമായി കൂട്ടുകൂടാനും ചക്കയുടെയും മാങ്ങയുടെയും രുചി അറിയാനും ഒരു വൈറസ് വേണ്ടി വന്നു.പാഴാക്കികളയുന്ന ഭക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലായി.നമ്മളിൽ പലരും അമ്മയുണ്ടാക്കുന്ന ഭക്ഷണത്തിന്റെ രുചിയറിഞ്ഞതും ഹോട്ടലുകൾ ലോക്കായതിനു ശേഷമായിരുന്നു. സർക്കാരും ആരോഗ്യപ്രവർത്തകരും പോലീസും തരുന്ന നിർദ്ദേശങ്ങൾ പാലിച്ച് വീട്ടിനുളളിൽ സുരക്ഷിതരായി ഇരുന്ന് വായനയെ ലോക്കാക്കാതെ നമുക്ക് കാത്തിരിക്കാം നല്ലൊരു നാളെക്കായി......തിരിച്ചു വരും നമ്മുടെ കൊച്ചു കേരളം ലോകത്തിനു തന്നെ മാതൃകയായി......നമുക്കും മുന്നേറാം പുതിയ വഴികളിലൂടെ........
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം