"ഗവ എൽ പി എസ് പാങ്ങോട്/അക്ഷരവൃക്ഷം/പ്രകൃതി നമ്മുടെ അമ്മയാണ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പ്രകൃതി നമ്മുടെ അമ്മയാണ് <...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 15: | വരി 15: | ||
| ഉപജില്ല=പാലോട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=പാലോട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
| തരം= | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=Sujithsm| തരം=ലേഖനം }} |
16:15, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പ്രകൃതി നമ്മുടെ അമ്മയാണ്
കുന്നും പുഴയും കാടും സമതലവും എല്ലാം ചേരുന്നതാണ് നമ്മുടെ പ്രകൃതി. പ്രകൃതി നമ്മുടെ അമ്മയാണ്. ആ അമ്മയുടെ മക്കളാണ് പ്രകൃതിയിലെ എല്ലാ വസ്തുക്കളും. ആ മക്കൾക്ക് വേണ്ടിയാണ് അമ്മ നിലകൊള്ളുന്നത്. രാത്രിയിലെ പ്രകൃതി കൂരിരുട്ട് നിറഞ്ഞതാണ്. കരിം കൊമ്പനാനയെപ്പോലെയാണ് രാത്രി. നിലാവിൽ കുളിച്ചു നിൽക്കുന്ന രാത്രി മനസ്സിന് വളരെ സന്തോഷം നൽകുന്നു. നമ്മുടെ കാട് എത്ര മനോഹരമാണ്. കുറ്റിച്ചെടികളും വലിയ മരങ്ങളും വള്ളിച്ചെടികളും ചേർന്നതാണ് നമ്മുടെ പ്രകൃതി. ഇടതോർന്നു നിൽക്കുന്ന മരങ്ങൾ കൊണ്ട് ആകാശത്തിനുതാഴെ മറ്റൊരാകാശം ഉള്ളതായി തോന്നും. പലതരം പക്ഷികളും മൃഗങ്ങളും ഇഴജന്തുക്കളും പ്രകൃതിയിലുണ്ട്. ഒരുപാട് ജീവികൾ നശിച്ചു പോകുകയും കാലാവസ്ഥയ്ക്ക് മാറ്റം വരുകയും ചെയ്തു. മനുഷ്യൻ പ്രകൃതിയുടെ വളരെ ക്രൂരമായാണ് പെരുമാറുന്നത്.
സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം