"വെള്ളാട് ജി യു പി സ്കൂൾ/അക്ഷരവൃക്ഷം/ മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 21: വരി 21:
</poem></center>
</poem></center>
{{BoxBottom1
{{BoxBottom1
| പേര്= അനുഷസെബാസ്റ്റ്യൻ
| പേര്= അനുഷ സെബാസ്റ്റ്യൻ
| ക്ലാസ്സ്= 5 A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 5   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 32: വരി 32:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കവിത}}

15:56, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി

അകന്നിരിക്കാം രക്തബന്ധങ്ങൾ ഒക്കെയും
ഇരുളിന്റെ മറനീങ്ങും ഒരു പുലരി വരെയും
ജാതിയേതുമില്ല മതമൊന്നു മില്ല

പ്രാണനായ് കേഴുന്നു ഞങ്ങൾ
മതഗതികൾ മായുന്നു
കേഴുന്നു പ്രാണനായ് ഞങ്ങൾ
വാന്നോളം വാഴ്ത്തി പുകഴ്ത്തിടമീ നല്ല
ആതുര സേവകർ നീതി തൻ പാലകർ
കാലമേറേ കഴിഞ്ഞില്ലേ അതിനു മുമ്പേ
വന്നു മഹാമാരി കാലനേപ്പോൽ
കാണുവാനാവാത്ത ശത്രു വിനോടുനാ
മോത്തൊരുമിച്ചു പോരാടീടാം
വന്നോളം വാഴ്ത്തി പുകഴ്ത്തിടാമീ നല്ല
ആതുര സേവകർ നീതിതൻ പാലകർ

അനുഷ സെബാസ്റ്റ്യൻ
5 എ വെള്ളാട് ജി യു പി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത