അകന്നിരിക്കാം രക്തബന്ധങ്ങൾ ഒക്കെയും
ഇരുളിന്റെ മറനീങ്ങും ഒരു പുലരി വരെയും
ജാതിയേതുമില്ല മതമൊന്നു മില്ല
പ്രാണനായ് കേഴുന്നു ഞങ്ങൾ
മതഗതികൾ മായുന്നു
കേഴുന്നു പ്രാണനായ് ഞങ്ങൾ
വാന്നോളം വാഴ്ത്തി പുകഴ്ത്തിടമീ നല്ല
ആതുര സേവകർ നീതി തൻ പാലകർ
കാലമേറേ കഴിഞ്ഞില്ലേ അതിനു മുമ്പേ
വന്നു മഹാമാരി കാലനേപ്പോൽ
കാണുവാനാവാത്ത ശത്രു വിനോടുനാ
മോത്തൊരുമിച്ചു പോരാടീടാം
വന്നോളം വാഴ്ത്തി പുകഴ്ത്തിടാമീ നല്ല
ആതുര സേവകർ നീതിതൻ പാലകർ