"എൽ. വി. എച്ച്.എസ്. പോത്തൻകോട്/അക്ഷരവൃക്ഷം/വിദ്യാഭ്യാസവും വികസനവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വിദ്യാഭ്യാസവും വികസനവും <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 17: വരി 17:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം=ലേഖനം}}

15:35, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യാഭ്യാസവും വികസനവും

വിദ്യാഭ്യാസം വ്യക്തിയുടെ സർവതോന്മുഖമായ വികാസം ലക്ഷ്യമാക്കുന്നു . അതായത് ശാരീര കവും മാനസികവും ബുദ്ധിപരവും അത് മിയവുമായ വികാസമാണ് വിദ്യാഭ്യാസത്തിലൂടെ നാം നേടേണ്ടത്. സമഗ്രമായ വികാസത്തെ ലക്ഷ്യമാക്കി രൂപപ്പെടുന്ന വിദ്യാഭ്യാസം തനിക്കും തന്നെ ഉൾക്കൊള്ളുന്ന സമൂഹത്തിനും ഗുണപരമായ വളർച്ചയ്ക്ക് ഉതകുമ്പോൾ വിദ്യാഭ്യാസം അനുപമമായ ഒരു സമ്പത്തായിത്തീരുന്നു. ഒരു വ്യക്തിയുടെ വികാസം സാമൂഹിക നന്മയക്കുതുകും വിധം അനേക തലത്തിൽ രൂപപ്പെടേണ്ടതുണ്ട്

AMAL MUHAMMED A
8A എൽ. വി. എച്ച്.എസ്. പോത്തൻകോട്(
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം