"സി.കെ.എച്ഛ്.എസ്സ്.ചേപ്പാട്./അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 32: വരി 32:
| സ്കൂൾ= CKHSS Cheppad        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= CKHSS Cheppad        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 35025
| സ്കൂൾ കോഡ്= 35025
| ഉപജില്ല= Haripad      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ഹരിപ്പാട്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  Alappuzha
| ജില്ല=  ആലപ്പുഴ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

15:27, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനം


ജലപ്രളയത്താൽ കേരളത്തെ
അടിമുടി ചവച്ചുതുപ്പിയും.
കൊടും സൂര്യാതപത്തിനാൽ
വറചട്ടിയിലിട്ട് വറുത്തെടുത്തും.
ഇടിമിന്നലാൽ ഭൂമിയെ പ്രകമ്പനം
കൊള്ളിച്ചും.
പകർച്ചവ്യാധിയാൽ കേരളത്തെ
കശക്കിയെറിഞ്ഞും.
മഹാമാരിയാൽ ലോകം വിറകൊ-
ണ്ടപ്പോഴും,കേരളം പതറാതെ
മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നു,
ലേശവും കൂസലില്ലാതെ.
നഷ്ടങ്ങൾ ബാക്കി വെച്ചുവെങ്കിലും
തളർത്താതെ കൈപിടിച്ചുയർത്തുവാൻ
സുമനസ്സുകളുടെ നിലയ്ക്കാത്ത
കരുതലും കൂടെയുള്ളപ്പോൾ, നമുക്ക്,
തളരാതെ മുന്നോട്ട് പോകുവാൻ
കഴിയണം.

 

Neena R Santhosh
9-A CKHSS Cheppad
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത