"ഗവ. എൽ പി എസ് മണലകം/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

15:09, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

കൊ കൊ കൊ കൊറോണാ
ചാടി ചാടി കയറുമ്പോൾ
ഛി ഛി ഛി പിടിക്കുന്നു
മാസ്ക് ധരിക്കു മാസ്ക് ധരിക്കു
മാസ്ക് ധരിക്കു മാളോരേ
കൈ കഴുകൂ കൈ കഴുകൂ
കൈ കഴുകൂ കൂട്ടരേ
അകന്നു നിൽകാം അകന്നു നിൽകാം
ആട്ടിയകറ്റാം കൊറോണയെ .
 

നക്ഷത്ര നന്ദൻ
1 A ഗവഃ എൽ പി എസ് മണ ലകം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത