"ഗവ. എൽ പി എസ് പാട്ടത്തിൽ/അക്ഷരവൃക്ഷം/കൂട്ടുകാരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കുുട്ടുകാരൻ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= കുുട്ടുകാരൻ       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= കൂട്ടുകാരൻ       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
വരി 26: വരി 26:
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

15:06, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൂട്ടുകാരൻ

മഹാമാരിയും കൊണ്ടുവന്ന കള്ളനായ കൊറോണേ
വാർഷികവും പോയി പഠനയാത്രയും പോയി
ക്ളാസുകളും നഷ്ടമായി കൂട്ടുകാരും ടീച്ചറും നഷ്ടമായി
വീട്ടിലോ എന്നെ തളച്ചിട്ടില്ലെ.......
എങ്കിലും നിന്നെ ഞാൻ സ്നേഹിക്കുന്നു കൊറോണേ....
അച്ചനെ എനിക്ക് തിരിച്ച് നൽകിയ എൻ കൂട്ടുകാരനെ.....എൻ കൊറോണയെ...
അച്ചനോടൊത്ത് കളിച്ചിടാം... കഥകളോ കേട്ടിരിക്കാം.....
നന്ദി എൻ കൂട്ടുകാരാ........നന്ദി എൻ കൂട്ടുകാരാ........

അഭിലാഷ് . ബി
4 A ഗവ.എൽ.പി.എസ് പാട്ടത്തിൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത