"ഗവ. എൽ പി എസ് തോന്നയ്ക്കൽ/അക്ഷരവൃക്ഷം/രോഗപ്രതിരോധത്തിന്റെ ആവശ്യകത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധത്തിന്റെ ആവശ്യക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sachingnair|തരം=ലേഖനം}} |
15:01, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
രോഗപ്രതിരോധത്തിന്റെ ആവശ്യകത
സ്നേഹം നിറഞ്ഞ കൂട്ടുകാരെ രോഗപ്രതിരോധം എന്ന വിഷയത്തെക്കുറിച്ച് ഞാൻ ഇവിടെ ഏതാനും വാക്കുകൾ നിങ്ങളോട് പറയാൻ ആഗ്രഹിക്കുകയാണ് ഇപ്പോൾ നമ്മുടെ രാജ്യവും ലോകം മുഴുവനും ഒരു മഹാമാരിയാൽ ഭയന്നുവിറച്ചു കൊണ്ടിരിക്കുകയാണ് ഈ സാഹചര്യത്തിൽ രോഗപ്രതിരോധത്തിന്റെ ആവശ്യകതയെ കുറിച്ചാണ് പറയുന്നത്. കാരണം കൊറോണ എന്ന മഹാമാരി ലക്ഷക്കണക്കിന് മനുഷ്യജീവനുകൾ കവർന്നു കൊണ്ടിരിക്കുന്ന ദാരുണമായ ഒരു സാഹചര്യമാണ് നിലവിലുള്ളത്. ഈ സാഹചര്യത്തിലും ഒരു പ്രതീക്ഷ എന്തെന്നാൽ ഈ കൊറോണ വൈറസിനെതിരെ ശരീരം തന്നെ പ്രതികരിച്ചു ആന്റി വൈറസുകൾ സ്വയം സൃഷ്ടിച്ച് ഈ മാരക വൈറസിനെ തകർക്കാൻ കഴിഞ്ഞേക്കും എന്നാണ് അറിവ്. ഇവിടെയാണ് രോഗപ്രതിരോധത്തിന്റെ ആവശ്യകതയും അനിവാര്യതയും നമ്മെ ഓർമ്മപ്പെടുത്തുന്നത്. എങ്ങനെ രോഗപ്രതിരോധ ശക്തി നമുക്ക് നേടിയെടുക്കാം. ചിട്ടയായ ജീവിത ക്രമത്തിൽ കൂടെയും ശുചിത്വത്തിലൂടെയും പോഷകാഹാരങ്ങളിലൂടെയും നമുക്ക് രോഗപ്രതിരോധം നേടിയെടുക്കാം. ഈ കൊറോണ കാലഘട്ടത്തിൽ സോപ്പുപയോഗിച്ച് കൈ കഴുകണം പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കണം സാമൂഹിക അകലം പാലിക്കണം എന്നിവ ശ്രദ്ധിച്ച് നമുക്ക് മഹാമാരിയിൽ നിന്നും രക്ഷ നേടാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം