"എച്ച്.എസ്സ്.എസ്സ്,തിരുവമ്പാടി,ആലപ്പുഴ/അക്ഷരവൃക്ഷം/പ്രകൃതിയമ്മേ...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതിയമ്മേ.... <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 36: വരി 36:
| ഉപജില്ല=  ആലപ്പുഴ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ആലപ്പുഴ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  ആലപ്പുഴ
| ജില്ല=  ആലപ്പുഴ
| തരം=    കഥ   <!-- കവിത /  / ലേഖനം -->   
| തരം=    കവിത   <!-- /  / ലേഖനം -->   
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

14:36, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതിയമ്മേ....

പ്രകൃതിയമ്മേ.... പ്രകൃതിയമ്മേ.....
കോപിക്കരുതമ്മേ....
ക്ഷോഭം മാറ്റമ്മേ....സ്നേഹം നൽകമ്മേ....
വാരി പുണരമ്മേ.....
പ്രകൃതിയമ്മേ.... പ്രകൃതിയമ്മേ.....
കോപിക്കരുതമ്മേ....

മനുഷ്യരാം ഞങ്ങൾ ചെയ്തൊരപരാധം....
പൊറുക്കണമേയമ്മേ കനിവുള്ളാരമ്മേ...
കരുണചാരിയേണം ചേർന്നുനിൽക്കേണം
ഇനിയുള്ള കാലം മുഴുവനും.

ഇനിയെറിയില്ലമ്മേ...ഇനിയെറിയില്ലമ്മേ...
മാലിന്യം നിൻ മാറത്ത്.
ജലം എന്ന നിൻ മകനെ....
ഇനി ഞങ്ങൾ ഒരിക്കലും വേദനിപ്പിക്കില്ല.
പ്രകൃതിയമ്മേ.... പ്രകൃതിയമ്മേ.....
കോപിക്കരുതമ്മേ....
ക്ഷോഭം മാറ്റമ്മേ....സ്നേഹം നൽകമ്മേ....
വാരി പുണരമ്മേ.....
പ്രകൃതിയമ്മേ.... പ്രകൃതിയമ്മേ.....
കോപിക്കരുതമ്മേ....

കരുണ കൃഷ്ണൻ.യു
8C എച്ച്.എസ്സ്.എസ്സ്,തിരുവമ്പാടി
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത