"എം.എസ്.എച്ച്.എസ്.എസ്.റാന്നി/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണവും മനുഷ്യനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതി സംരക്ഷണവും മനുഷ്യനു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 9: വരി 9:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= MSHSS Ranny        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=എം.എസ്.എച്ച്.എസ്.എസ്.റാന്നി  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 38068
| സ്കൂൾ കോഡ്= 38068
| ഉപജില്ല=  റാന്നി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  റാന്നി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 16: വരി 16:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Manu Mathew| തരം= ലേഖനം  }}

13:56, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി സംരക്ഷണവും മനുഷ്യനും
പ്രകൃതിയുടെ സന്തുലിതാവസ്ഥയെ മനുഷ്യൻ  തന്റെ സുഖസൗകര്യങ്ങൾക്കായി മാറ്റിമറിക്കുന്നു. ചുറ്റും നിലനിൽക്കുന്ന സസ്യങ്ങളെയും മൃഗങ്ങളേയും ആശ്രയിച്ചാണ് നമ്മുടെ നിലനിൽപ്പ്. ആരോഗ്യത്തിനും മനശാന്തിക്കും ആയി ആരോഗ്യമുള്ള ചുറ്റുപാട് ആവശ്യമാണ്. മനുഷ്യരുടെ ഇടപെടൽ ഏറ്റവും ബാധിക്കുന്നവയാണ് നമ്മുടെ വനങ്ങൾ. വർഷാവർഷം ജനസംഖ്യ വർധിക്കുന്നത് മൂലം വീടുകൾ, റോഡുകൾ, വ്യവസായശാലകൾ എന്നിവയുടെ നിർമാണത്തിനായി ധാരാളം വനം വെട്ടി നശിപ്പിക്കുന്നു. മരങ്ങൾ വെട്ടിനശിപ്പിക്കുന്നത് മൂലം നമുക്ക് ലഭിക്കുന്ന മഴയുടെ അളവ് കുറയുന്നു. ജനസംഖ്യ വർദ്ധിക്കുമ്പോൾ മനുഷ്യൻ മറ്റു സൗകര്യങ്ങൾക്കായി കൃഷിഭൂമി നികത്തുകയും അവിടെ കെട്ടിടങ്ങളുടെയും മറ്റും പണി ചെയ്യുന്നു. പരിസരമലിനീകരണവും ആവാസ വ്യവസ്ഥയെ തകർക്കുന്ന ഒരു പ്രധാന പങ്കു വഹിക്കുന്നു. ജീവജാലങ്ങളുടെ നിലനിൽപ്പിന് ഹാനികരമാകുന്ന തലത്തിൽ ജലം വായു മണ്ണ് എന്നിവയെ മലിനപ്പെടുത്തുന്നത് ആണ് മലിനീകരണം. മനുഷ്യൻറെ ഇടപെടൽ മൂലമാണ് പ്രകൃതി നശിക്കുന്നത് പ്രകൃതി സംരക്ഷണം മനുഷ്യൻ പ്രകൃതി സംരക്ഷിക്കണം നമുക്ക് നല്ലൊരു നാളെക്കായി പ്രകൃതിയെ സംരക്ഷിക്കണം
അശ്വിനി രാജേഷ്
6c എം.എസ്.എച്ച്.എസ്.എസ്.റാന്നി
റാന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം