"സെൻറ് ജോസഫ്‌സ് ജി .എച്.എസ് കറുകുറ്റി/അക്ഷരവൃക്ഷം/ ശുചിത്വം ശീലമാക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്=ശുചിത്വം ശീലമാക്കാം | | തലക്കെട്ട്=ശുചിത്വം ശീലമാക്കാം: | ||
| color=5 | | color=5 | ||
}} | }} | ||
ആഗോളവത്കരണവും ഭാവുതികതയുടെ അതിപ്രസരവും മൂലം മനുഷ്യൻ ഉപഭോഗ സംസ്ക്കാരത്തിന് അടിമയായിരിക്കുന്നു. ധ്രുതഗതിയിലുള്ള നഗരവത്കരണം നമ്മുടെ നാടിനെ ഒരു മാലിന്യ കുമ്പാരമാക്കിമാറ്റി. സുഖസമൃദ്ധവും ആര്ഭാടപൂർണവുമായ ആധുനിക ജീവിതം ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ മാലിന്യങ്ങളുടെ സ്വന്തം നാടാക്കി മാറ്റിയിരിക്കുന്നു. വൃത്തിയും വെടിപ്പുമുള്ള പരിസരം നമ്മുടെ മനസിന് ഉണർവും ഉന്മേഷവും പ്രധാനം ചെയുന്നു. നമ്മുടെ വീടും പരിസരവും ശുചിയായി സുക്ഷികുന്നതുവഴി നമ്മുടെ വ്യക്തിത്വം ആകർഷകവും സ്വഭാവം നന്മയുള്ളതായും തീരും. നമ്മൾ ധരിക്കുന്ന വസ്ത്രവും, നമ്മൾ ഉപയോഗിക്കുന്ന വസ്തുക്കളും, നമ്മുടെ പരിസരവും നമ്മുടെ സ്വഭാവത്തിന്റെ പ്രകാശനമാണ്. | ആഗോളവത്കരണവും ഭാവുതികതയുടെ അതിപ്രസരവും മൂലം മനുഷ്യൻ ഉപഭോഗ സംസ്ക്കാരത്തിന് അടിമയായിരിക്കുന്നു. ധ്രുതഗതിയിലുള്ള നഗരവത്കരണം നമ്മുടെ നാടിനെ ഒരു മാലിന്യ കുമ്പാരമാക്കിമാറ്റി. സുഖസമൃദ്ധവും ആര്ഭാടപൂർണവുമായ ആധുനിക ജീവിതം ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ മാലിന്യങ്ങളുടെ സ്വന്തം നാടാക്കി മാറ്റിയിരിക്കുന്നു. വൃത്തിയും വെടിപ്പുമുള്ള പരിസരം നമ്മുടെ മനസിന് ഉണർവും ഉന്മേഷവും പ്രധാനം ചെയുന്നു. നമ്മുടെ വീടും പരിസരവും ശുചിയായി സുക്ഷികുന്നതുവഴി നമ്മുടെ വ്യക്തിത്വം ആകർഷകവും സ്വഭാവം നന്മയുള്ളതായും തീരും. നമ്മൾ ധരിക്കുന്ന വസ്ത്രവും, നമ്മൾ ഉപയോഗിക്കുന്ന വസ്തുക്കളും, നമ്മുടെ പരിസരവും നമ്മുടെ സ്വഭാവത്തിന്റെ പ്രകാശനമാണ്. | ||
അച്ചടക്കമുള്ള ജീവിതശൈലിയുടെ, നിർമലമായ മനസ്സിന്റെ, നിഷ്കളങ്ക ഹൃദയത്തിന്റെ പ്രീതിഫലനമാണ് ശുചിത്വം എന്നർത്ഥം. ചപ്പുചവറുകളുടെ ഇടയിലുള്ള ജീവിതം ദുർവാഹമാണ്. ശുചിത്വബോധം നാം അധിവസിക്കുന്ന ഈ പ്രകൃതി തന്നെ നൽകുന്നുണ്ട്. | അച്ചടക്കമുള്ള ജീവിതശൈലിയുടെ, നിർമലമായ മനസ്സിന്റെ, നിഷ്കളങ്ക ഹൃദയത്തിന്റെ പ്രീതിഫലനമാണ് ശുചിത്വം എന്നർത്ഥം. ചപ്പുചവറുകളുടെ ഇടയിലുള്ള ജീവിതം ദുർവാഹമാണ്. ശുചിത്വബോധം നാം അധിവസിക്കുന്ന ഈ പ്രകൃതി തന്നെ നൽകുന്നുണ്ട്. | ||
ഭാരതസംസ്കാരം ശുചിത്വം പാലിക്കുക എന്നത് ഗവുരവമേറിയാ ചുമതലയായി കണക്കാക്കുന്നു.എന്നിരുന്നാലും ശുചിത്വത്തിൽ ഭാരതീയർ ഏറെ പിന്നിലാണ് . മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിലും നദിയിലും എല്ലാം യാതൊരുവിത മനപ്രയാ സവും കൂടാതെ വലിച്ചെറിയുന്ന ഒരു സമൂഹം നമ്മുടെ ഇടയിൽ ഉണ്ട്. മനസ്സ് വികൃതമായ ഒരു വിഭാഗം!ശാസ്ത്രസാങ്കേതിക രംഗത്ത് അത്ഭുതാവഹമായ നേട്ടങ്ങൾ നമുക്ക് ഉണ്ടായിട്ടുണ്ട്. എന്നാൽ വീടിന്റെ പരിസരവും, തെരുവീഥികളും, പൊതുസ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കാൻ നമുക്ക് കഴിയുന്നില്ല എന്നത് ഏറെ വിഷമകരമാണ്. | ഭാരതസംസ്കാരം ശുചിത്വം പാലിക്കുക എന്നത് ഗവുരവമേറിയാ ചുമതലയായി കണക്കാക്കുന്നു.എന്നിരുന്നാലും ശുചിത്വത്തിൽ ഭാരതീയർ ഏറെ പിന്നിലാണ് . മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിലും നദിയിലും എല്ലാം യാതൊരുവിത മനപ്രയാ സവും കൂടാതെ വലിച്ചെറിയുന്ന ഒരു സമൂഹം നമ്മുടെ ഇടയിൽ ഉണ്ട്. മനസ്സ് വികൃതമായ ഒരു വിഭാഗം!ശാസ്ത്രസാങ്കേതിക രംഗത്ത് അത്ഭുതാവഹമായ നേട്ടങ്ങൾ നമുക്ക് ഉണ്ടായിട്ടുണ്ട്. എന്നാൽ വീടിന്റെ പരിസരവും, തെരുവീഥികളും, പൊതുസ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കാൻ നമുക്ക് കഴിയുന്നില്ല എന്നത് ഏറെ വിഷമകരമാണ്. | ||
2015 -ൽ UNO പുറത്തുവിട്ട കണക്കനുസരിച്ചു 25 ദശലക്ഷം ജനങ്ങക്ക് ടോയ്ലറ്റില്ല. ഇത് വിവിധതരം പകർച്ച വ്യാധികൾക്കു കാരണമാകുന്നു. 2014 ഒക്ടോബർ 2-ന് ഭാരതത്തിന്റെ പ്രധാനമന്ത്രിയായ നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ആരംഭിച്ച " സ്വച്ഛ് ഭാരത് മിഷൻ " അൽപമെങ്കിലും ശുചിത്വ ബോധം ജനങ്ങളിൽ വളർത്താൻ ഇടയായിട്ടുണ്ട്. ശുചിത്വം എന്നത് ഒരു ശീലമായി മാറണം. | 2015 -ൽ UNO പുറത്തുവിട്ട കണക്കനുസരിച്ചു 25 ദശലക്ഷം ജനങ്ങക്ക് ടോയ്ലറ്റില്ല. ഇത് വിവിധതരം പകർച്ച വ്യാധികൾക്കു കാരണമാകുന്നു. 2014 ഒക്ടോബർ 2-ന് ഭാരതത്തിന്റെ പ്രധാനമന്ത്രിയായ നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ആരംഭിച്ച " സ്വച്ഛ് ഭാരത് മിഷൻ " അൽപമെങ്കിലും ശുചിത്വ ബോധം ജനങ്ങളിൽ വളർത്താൻ ഇടയായിട്ടുണ്ട്. ശുചിത്വം എന്നത് ഒരു ശീലമായി മാറണം. | ||
നിയമനിർമാണകൊണ്ടു മാത്രം ശുചിത്വം ഉറപ്പുവരുത്തുക അസാധ്യമാണ്. ഉത്തരവാദിത്ത ബോധമുള്ള പവുരന്മാർക്കെ ശുചിത്വം ഉറപ്പാക്കാൻ സാധിക്കു. വീട്ടിലും വിദ്യാലയത്തിലും നിന്നുമാണ് ഈ അവബോധം ആരംഭിക്കേണ്ടത്. | |||
നിയമനിർമാണകൊണ്ടു മാത്രം ശുചിത്വം ഉറപ്പുവരുത്തുക അസാധ്യമാണ്. ഉത്തരവാദിത്ത ബോധമുള്ള പവുരന്മാർക്കെ ശുചിത്വം ഉറപ്പാക്കാൻ സാധിക്കു. വീട്ടിലും വിദ്യാലയത്തിലും നിന്നുമാണ് ഈ അവബോധം ആരംഭിക്കേണ്ടത്. പൊതുസ്ഥാപനങ്ങളും, സ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കാൻ നമുക്ക് സാധിക്കണം. വീടുകളിലെയും, കച്ചവടസ്ഥാപനങ്ങളിലെയും, വ്യവസായശാലകളിലെയും മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാൻ നമുക്ക് കഴിയണം. | |||
വികസനത്തിന്റെ ആദ്യചുവട് ശുചിത്വമാണ്. " ഈശ്വരഭക്തിയുടെ കൂടെ പോരുന്നതാണ് ശുചിത്വം" എന്ന ചൊല്ല് ഈ വസ്തുതയെ സാധുകരിക്കുന്നു. പ്രകൃതിയെന്നത് ഏറ്റവും വലിയ പാഠപുസ്തകമാണ്.നാം പ്രകൃതിയിൽ നിന്നും പഠിക്കണം. ശുചിത്വം ഉള്ളവരാകാം. ഈ കോവിഡ് കാലത്തെ അധിജീവിക്കാനുള്ള മരുന്നും ശുചിത്വം തന്നെ. ഈ ശുചിത്വ പാഠങ്ങൾ ജീവിതാന്തം വരെ തുടരാൻ നമുക്ക് സാധിക്കണം ശുചിത്വം ശീലമാകാം... | |||
വികസനത്തിന്റെ ആദ്യചുവട് ശുചിത്വമാണ്. " ഈശ്വരഭക്തിയുടെ കൂടെ പോരുന്നതാണ് ശുചിത്വം" എന്ന ചൊല്ല് ഈ വസ്തുതയെ സാധുകരിക്കുന്നു. പ്രകൃതിയെന്നത് ഏറ്റവും വലിയ പാഠപുസ്തകമാണ്.നാം പ്രകൃതിയിൽ നിന്നും പഠിക്കണം. ശുചിത്വം ഉള്ളവരാകാം. ഈ കോവിഡ് കാലത്തെ അധിജീവിക്കാനുള്ള മരുന്നും ശുചിത്വം തന്നെ. ഈ ശുചിത്വ പാഠങ്ങൾ ജീവിതാന്തം വരെ തുടരാൻ നമുക്ക് സാധിക്കണം ശുചിത്വം ശീലമാകാം... | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അയന ബേബി | | പേര്= അയന ബേബി | ||
| ക്ലാസ്സ്=11 | | ക്ലാസ്സ്=11 biomaths <!-- --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 25: | വരി 42: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name= Anilkb| തരം=ലേഖനം }} |
13:47, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വം ശീലമാക്കാം:
ആഗോളവത്കരണവും ഭാവുതികതയുടെ അതിപ്രസരവും മൂലം മനുഷ്യൻ ഉപഭോഗ സംസ്ക്കാരത്തിന് അടിമയായിരിക്കുന്നു. ധ്രുതഗതിയിലുള്ള നഗരവത്കരണം നമ്മുടെ നാടിനെ ഒരു മാലിന്യ കുമ്പാരമാക്കിമാറ്റി. സുഖസമൃദ്ധവും ആര്ഭാടപൂർണവുമായ ആധുനിക ജീവിതം ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ മാലിന്യങ്ങളുടെ സ്വന്തം നാടാക്കി മാറ്റിയിരിക്കുന്നു. വൃത്തിയും വെടിപ്പുമുള്ള പരിസരം നമ്മുടെ മനസിന് ഉണർവും ഉന്മേഷവും പ്രധാനം ചെയുന്നു. നമ്മുടെ വീടും പരിസരവും ശുചിയായി സുക്ഷികുന്നതുവഴി നമ്മുടെ വ്യക്തിത്വം ആകർഷകവും സ്വഭാവം നന്മയുള്ളതായും തീരും. നമ്മൾ ധരിക്കുന്ന വസ്ത്രവും, നമ്മൾ ഉപയോഗിക്കുന്ന വസ്തുക്കളും, നമ്മുടെ പരിസരവും നമ്മുടെ സ്വഭാവത്തിന്റെ പ്രകാശനമാണ്. അച്ചടക്കമുള്ള ജീവിതശൈലിയുടെ, നിർമലമായ മനസ്സിന്റെ, നിഷ്കളങ്ക ഹൃദയത്തിന്റെ പ്രീതിഫലനമാണ് ശുചിത്വം എന്നർത്ഥം. ചപ്പുചവറുകളുടെ ഇടയിലുള്ള ജീവിതം ദുർവാഹമാണ്. ശുചിത്വബോധം നാം അധിവസിക്കുന്ന ഈ പ്രകൃതി തന്നെ നൽകുന്നുണ്ട്. ഭാരതസംസ്കാരം ശുചിത്വം പാലിക്കുക എന്നത് ഗവുരവമേറിയാ ചുമതലയായി കണക്കാക്കുന്നു.എന്നിരുന്നാലും ശുചിത്വത്തിൽ ഭാരതീയർ ഏറെ പിന്നിലാണ് . മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിലും നദിയിലും എല്ലാം യാതൊരുവിത മനപ്രയാ സവും കൂടാതെ വലിച്ചെറിയുന്ന ഒരു സമൂഹം നമ്മുടെ ഇടയിൽ ഉണ്ട്. മനസ്സ് വികൃതമായ ഒരു വിഭാഗം!ശാസ്ത്രസാങ്കേതിക രംഗത്ത് അത്ഭുതാവഹമായ നേട്ടങ്ങൾ നമുക്ക് ഉണ്ടായിട്ടുണ്ട്. എന്നാൽ വീടിന്റെ പരിസരവും, തെരുവീഥികളും, പൊതുസ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കാൻ നമുക്ക് കഴിയുന്നില്ല എന്നത് ഏറെ വിഷമകരമാണ്. 2015 -ൽ UNO പുറത്തുവിട്ട കണക്കനുസരിച്ചു 25 ദശലക്ഷം ജനങ്ങക്ക് ടോയ്ലറ്റില്ല. ഇത് വിവിധതരം പകർച്ച വ്യാധികൾക്കു കാരണമാകുന്നു. 2014 ഒക്ടോബർ 2-ന് ഭാരതത്തിന്റെ പ്രധാനമന്ത്രിയായ നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ആരംഭിച്ച " സ്വച്ഛ് ഭാരത് മിഷൻ " അൽപമെങ്കിലും ശുചിത്വ ബോധം ജനങ്ങളിൽ വളർത്താൻ ഇടയായിട്ടുണ്ട്. ശുചിത്വം എന്നത് ഒരു ശീലമായി മാറണം. നിയമനിർമാണകൊണ്ടു മാത്രം ശുചിത്വം ഉറപ്പുവരുത്തുക അസാധ്യമാണ്. ഉത്തരവാദിത്ത ബോധമുള്ള പവുരന്മാർക്കെ ശുചിത്വം ഉറപ്പാക്കാൻ സാധിക്കു. വീട്ടിലും വിദ്യാലയത്തിലും നിന്നുമാണ് ഈ അവബോധം ആരംഭിക്കേണ്ടത്. പൊതുസ്ഥാപനങ്ങളും, സ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കാൻ നമുക്ക് സാധിക്കണം. വീടുകളിലെയും, കച്ചവടസ്ഥാപനങ്ങളിലെയും, വ്യവസായശാലകളിലെയും മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാൻ നമുക്ക് കഴിയണം. വികസനത്തിന്റെ ആദ്യചുവട് ശുചിത്വമാണ്. " ഈശ്വരഭക്തിയുടെ കൂടെ പോരുന്നതാണ് ശുചിത്വം" എന്ന ചൊല്ല് ഈ വസ്തുതയെ സാധുകരിക്കുന്നു. പ്രകൃതിയെന്നത് ഏറ്റവും വലിയ പാഠപുസ്തകമാണ്.നാം പ്രകൃതിയിൽ നിന്നും പഠിക്കണം. ശുചിത്വം ഉള്ളവരാകാം. ഈ കോവിഡ് കാലത്തെ അധിജീവിക്കാനുള്ള മരുന്നും ശുചിത്വം തന്നെ. ഈ ശുചിത്വ പാഠങ്ങൾ ജീവിതാന്തം വരെ തുടരാൻ നമുക്ക് സാധിക്കണം ശുചിത്വം ശീലമാകാം...
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അങ്കമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അങ്കമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം