"പി. എസ്. എൻ. എം. ഗവൺമെൻറ് എച്ച്. എസ്. എസ്. പേരൂർക്കട/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാമാരി | color= 3 }} <center> <poem> തകർക്കണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 30: വരി 30:
| സ്കൂൾ=  പി.എസ്.എൻ.എം. ഗവ. ഹയർസെക്കന്ററി സ്‍ക്ക‍ൂൾ, പേരൂർക്കട
| സ്കൂൾ=  പി.എസ്.എൻ.എം. ഗവ. ഹയർസെക്കന്ററി സ്‍ക്ക‍ൂൾ, പേരൂർക്കട
| സ്കൂൾ കോഡ്= 43039
| സ്കൂൾ കോഡ്= 43039
| ഉപജില്ല=  തിര‍ുവനന്തപ‍ുരം നോർത്ത്
| ഉപജില്ല=  തിരുവനന്തപുരം നോർത്ത്
| ജില്ല=  തിര‍ുവനന്തപ‍ുരം
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത  
| തരം=  കവിത  
| color=  2
| color=  2
}}
}}
{{Verified1|name=Sathish.ss|തരം=കവിത}}

13:39, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരി

തകർക്കണം തകർക്കണം
ഈ മഹാമാരിയെ
പൊര‍ുതണം പൊര‍ുതണം
ഒര‍ുമിച്ച‍ു പൊര‍ുതണം
തോൽക്ക‍ുകയില്ല നമ്മളിന്ന്
കോവിഡിന്റെ മ‍ുന്നില‍ും
തോൽക്ക‍ുവാൻ പിറന്നതല്ല
നമ്മളീ ജീവതം
കര‍ുതലോടെ നീങ്ങ‍ുക
ക‍ൂട്ടരെ, ഭയചകിതരാകതെ നീങ്ങ‍ുക
കോവിഡിൻ വ്യാപനം തടഞ്ഞീടാൻ
വ്യക്തിശ‍ുചിത്വം പാലിക്കേണം
കരങ്ങൾ കഴ‍ുകിടാൻ ലായനി
ഒന്ന‍ു പതപ്പിക്കേണം
പൊത‍ുവഴി തന്നിൽ നടക്ക‍ുന്ന നേരത്ത്
ത‍ുപ്പര‍ുതേ, മ‍ൂക്ക‍ുചീറ്റര‍ുതേ
ത‍ുമ്മൽ വര‍ുന്ന സമയത്ത്
ത‍ൂവാല കൊണ്ട് മറച്ചീടേണം
 

ജയലക്ഷ്‍മി . ജെ
10 എ പി.എസ്.എൻ.എം. ഗവ. ഹയർസെക്കന്ററി സ്‍ക്ക‍ൂൾ, പേരൂർക്കട
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത