"സെന്റ് ആന്റണീസ് യു പി സ്കൂൾ, തയ്യിൽ/അക്ഷരവൃക്ഷം/സമയ൦ ലാഭിച്ച മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ഘടികാര സമയ൦ നോക്കി ഓടി നാ൦ രാവില്ലാ പകലില്ലാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=  സമയ൦ ലാഭിച്ച മഹാമാരി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
ഘടികാര സമയ൦ നോക്കി ഓടി നാ൦
ഘടികാര സമയ൦ നോക്കി ഓടി നാ൦
രാവില്ലാ പകലില്ലാ ഓട്ടതിനിടയിൽ
രാവില്ലാ പകലില്ലാ ഓട്ടതിനിടയിൽ
വരി 11: വരി 16:
ലഭിച്ചു വെറുമൊരു സമയ൦ അല്ലാ
ലഭിച്ചു വെറുമൊരു സമയ൦ അല്ലാ
അധിക സമയ൦. . .  
അധിക സമയ൦. . .  
   
</poem> </center>
    നന്ദകൃഷ്ണ. എ( lll A )
കണ്ണൂർ നോർത്ത് 
{{BoxBottom1
| പേര്= നന്ദകൃഷ്ണ. എ
| ക്ലാസ്സ്=  3 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    സെന്റ് ആന്റണീസ് യു പി സ്കൂൾ തയ്യിൽ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13382
| ഉപജില്ല=  കണ്ണൂർ നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം --> 
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

13:39, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സമയ൦ ലാഭിച്ച മഹാമാരി

ഘടികാര സമയ൦ നോക്കി ഓടി നാ൦
രാവില്ലാ പകലില്ലാ ഓട്ടതിനിടയിൽ
മുഖാമുഖം നോക്കി ചിരിക്കാത്ത
 നാ൦ ഓർത്തില്ലൊരിക്കലു൦ ഇങ്ങനൊരു വിധി
കാല൦ നമ്മുക്കായ് കരുതി
  വച്ചൊരു വിധി
മഹാമാരിയായ് പെയ്തൊരു കൊറോണ
മനുഷ്യനെ വീട്ടുതടങ്കലില്ലാക്കി
ജനലഴികളിലൂടെ അയൽവാസിയെ
നോക്കി പുഞ്ചിരിക്കാനായ് സമയ൦
ലഭിച്ചു വെറുമൊരു സമയ൦ അല്ലാ
അധിക സമയ൦. . .

കണ്ണൂർ നോർത്ത്

നന്ദകൃഷ്ണ. എ
3 A സെന്റ് ആന്റണീസ് യു പി സ്കൂൾ തയ്യിൽ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത