"സെന്റ് ജോർജ്ജ്സ് എച്ച്.എസ്. കൂട്ടിക്കൽ/അക്ഷരവൃക്ഷം/സധൈര്യം മുന്നേറു; കോവിഡിനെചെറുക്കു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 8: വരി 8:
<p align=justify>ലോകമൊട്ടാകെ രോഗബാധിതരുടെ  എണ്ണവും  മരണസംഖ്യയും കുത്തനെ    ഉയർന്നുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ  കേരളം എന്ന നമ്മുടെ  കൊച്ചു സംസ്ഥാനം മുന്നോട്ടു വയ്ക്കുന്ന  മാതൃക  വളരെ വലുതാണ്.  മറ്റു  സംസ്ഥാനങ്ങളെ  അപേക്ഷിച്ച്  രോഗമുക്തരുടെ എണ്ണത്തിലുളള  വർധനവിനും  മരണസംഖ്യയിലുളള കുറവിനും കാരണം സംസ്ഥാന  സർക്കാർ കാട്ടിയ സമയോചിതമായ  ഇടപ്പെടലും അതു ജനങ്ങളുടെ  ഐശ്വര്യത്തിനും ആരോഗ്യത്തിനും വേണ്ടിയുളളതാണെന്ന തിരിച്ചറിവോടെ  ജനങ്ങൾ സർക്കാരിനോട് ഐക്യത്തോടെ നിൽക്കുന്നതുക്കൊണ്ടുമാണ്. കേരളത്തിലെ ജനങ്ങളുടെ ജീവിതം സുരക്ഷിതമാക്കാൻ    വേണ്ടി നെട്ടോട്ടമോടുന്ന അനേകം    ആളുകളുണ്ട് നമുക്ക്  ചുറ്റിലും.അതിനുത്തമ മാതൃകയാണ്  നമ്മുടെ സർക്കാരും  സർക്കാരിനോട്  ചേർന്ന്  പ്രവൃത്തിക്കുന്ന  സന്നദ്ധതൊഴിലാളികളും. ആരോഗ്യ മേഖലയിലുളളവരുടെ രാവും  പകലുമില്ലാതെയുളള കഠിനമായ പരിശ്രമമാണ് നമ്മുടെ ഈ കൊച്ചു  കേരളത്തെ COVID -19 എന്ന മാരക വൈറസിന് കീഴ്പ്പെടുത്താതിരിക്കുന്നത്.സംസ്ഥാനസർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാതെ  നിരത്തുകളിൽ ഇറങ്ങുന്നവരുടെ എണ്ണം ദിവസേന ഉയരുന്നു.

</p align=justify>
</p align=justify>
<p align=justify>സുഹൃത്തുക്കളെ,നമ്മുടെ സുരക്ഷയ്ക്കായി ഇതൊക്കെ  ചെയ്യുന്ന  സർക്കാരിനോട്  പരിപൂർണ്ണമായ ഐക്യവു  വിശ്വാസവും പുലർത്തേണ്ടത് നമ്മുടെ  കടമയാണ്. ഈ ലോക്ക്ഡൗൺ  കാലം നമ്മെ  വീട്ടിൽ അടച്ചിടുന്നുണ്ടെങ്കിലും വീട്ടിലുളളവരുമായി സമയം ചിലവഴിക്കാനും പുതിയ പുതിയ കണ്ടുപിടിത്തങ്ങൾ നടത്താനും സഹായിക്കുന്നു. ഇതിനിടെ വ്യാജവാർത്തകളോ അനേകം.ഇങ്ങനെ നീചമായി  പ്രവൃത്തിക്കുന്നത് അനേകർ. ഇങ്ങനെ  ചെയ്യുന്നവർ ഓർമ്മിക്കേണ്ടത്  ഇത്രമാത്രം. സംസ്ഥാന  സർക്കാർ ആത്മാർത്ഥമായി നമ്മുടെ  ജീവൻ രക്ഷിക്കാൻ രാവും പകലുമമില്ലാതെ  ഓടുമ്പോൾ വാജവാർത്ത പ്രചാരകർ ചെയ്യുന്നത്  തീർത്തും അനീതിയാണ്. നമ്മുടെ  സുരക്ഷയ്ക്കായി  സംസ്ഥാന  സർക്കാർ അക്ഷീണം പ്രയത്നിച്ചുകൊണ്ടിരിക്കുന്ന  ഈ സാഹചര്യത്തിൽ  നമുക്കും ആത്മാർത്ഥമായി  പങ്കുകൊളളാം.<p align=justify>
<p align=justify>സുഹൃത്തുക്കളെ,നമ്മുടെ സുരക്ഷയ്ക്കായി ഇതൊക്കെ  ചെയ്യുന്ന  സർക്കാരിനോട്  പരിപൂർണ്ണമായ ഐക്യവു  വിശ്വാസവും പുലർത്തേണ്ടത് നമ്മുടെ  കടമയാണ്. ഈ ലോക്ക്ഡൗൺ  കാലം നമ്മെ  വീട്ടിൽ അടച്ചിടുന്നുണ്ടെങ്കിലും വീട്ടിലുളളവരുമായി സമയം ചിലവഴിക്കാനും പുതിയ പുതിയ കണ്ടുപിടിത്തങ്ങൾ നടത്താനും സഹായിക്കുന്നു. ഇതിനിടെ വ്യാജവാർത്തകളോ അനേകം.ഇങ്ങനെ നീചമായി  പ്രവൃത്തിക്കുന്നത് അനേകർ. ഇങ്ങനെ  ചെയ്യുന്നവർ ഓർമ്മിക്കേണ്ടത്  ഇത്രമാത്രം. സംസ്ഥാന  സർക്കാർ ആത്മാർത്ഥമായി നമ്മുടെ  ജീവൻ രക്ഷിക്കാൻ രാവും പകലുമമില്ലാതെ  ഓടുമ്പോൾ വാജവാർത്ത പ്രചാരകർ ചെയ്യുന്നത്  തീർത്തും അനീതിയാണ്. നമ്മുടെ  സുരക്ഷയ്ക്കായി  സംസ്ഥാന  സർക്കാർ അക്ഷീണം പ്രയത്നിച്ചുകൊണ്ടിരിക്കുന്ന  ഈ സാഹചര്യത്തിൽ  നമുക്കും ആത്മാർത്ഥമായി  പങ്കുകൊളളാം.</p align=justify>
STAY HOME :
STAY HOME :
<br>STAY  SAFE
<br>STAY  SAFE

13:02, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സധൈര്യം മുന്നേറു; കോവിഡിനെചെറുക്കു

പ്രിയ കൂട്ടുകാരെ, അതിജീവനത്തിൻ മഹത്തായ കാലഘട്ടത്തിലൂടെ നാം കടന്നുപോവുകയാണ്. മുമ്പ് ഒന്നും നാം നേരിടാത്ത അതിരൂക്ഷമായ ഒരു സാഹചര്യത്തിലൂടെയാണ് നാം മുന്നോട്ട് പോകുന്നത്. COVID-19 എന്ന് അറിയപ്പെടുന്ന കൊറോണ വൈറസ് ലോകത്തെയൊട്ടാകെ മുൾമുനയിൽ നിർത്തിയിരിക്കുന്ന ഈ സാഹചര്യത്തിൽ നമ്മുടെ സമയോചിതമായ ഇടപെടലാണ് കൊറോണയെ തോൽപിക്കാനുളഉള ഏക മാർഗ്ഗം.

ലോകമൊട്ടാകെ രോഗബാധിതരുടെ എണ്ണവും മരണസംഖ്യയും കുത്തനെ ഉയർന്നുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ കേരളം എന്ന നമ്മുടെ കൊച്ചു സംസ്ഥാനം മുന്നോട്ടു വയ്ക്കുന്ന മാതൃക വളരെ വലുതാണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് രോഗമുക്തരുടെ എണ്ണത്തിലുളള വർധനവിനും മരണസംഖ്യയിലുളള കുറവിനും കാരണം സംസ്ഥാന സർക്കാർ കാട്ടിയ സമയോചിതമായ ഇടപ്പെടലും അതു ജനങ്ങളുടെ ഐശ്വര്യത്തിനും ആരോഗ്യത്തിനും വേണ്ടിയുളളതാണെന്ന തിരിച്ചറിവോടെ ജനങ്ങൾ സർക്കാരിനോട് ഐക്യത്തോടെ നിൽക്കുന്നതുക്കൊണ്ടുമാണ്. കേരളത്തിലെ ജനങ്ങളുടെ ജീവിതം സുരക്ഷിതമാക്കാൻ വേണ്ടി നെട്ടോട്ടമോടുന്ന അനേകം ആളുകളുണ്ട് നമുക്ക് ചുറ്റിലും.അതിനുത്തമ മാതൃകയാണ് നമ്മുടെ സർക്കാരും സർക്കാരിനോട് ചേർന്ന് പ്രവൃത്തിക്കുന്ന സന്നദ്ധതൊഴിലാളികളും. ആരോഗ്യ മേഖലയിലുളളവരുടെ രാവും പകലുമില്ലാതെയുളള കഠിനമായ പരിശ്രമമാണ് നമ്മുടെ ഈ കൊച്ചു കേരളത്തെ COVID -19 എന്ന മാരക വൈറസിന് കീഴ്പ്പെടുത്താതിരിക്കുന്നത്.സംസ്ഥാനസർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാതെ നിരത്തുകളിൽ ഇറങ്ങുന്നവരുടെ എണ്ണം ദിവസേന ഉയരുന്നു.

സുഹൃത്തുക്കളെ,നമ്മുടെ സുരക്ഷയ്ക്കായി ഇതൊക്കെ ചെയ്യുന്ന സർക്കാരിനോട് പരിപൂർണ്ണമായ ഐക്യവു വിശ്വാസവും പുലർത്തേണ്ടത് നമ്മുടെ കടമയാണ്. ഈ ലോക്ക്ഡൗൺ കാലം നമ്മെ വീട്ടിൽ അടച്ചിടുന്നുണ്ടെങ്കിലും വീട്ടിലുളളവരുമായി സമയം ചിലവഴിക്കാനും പുതിയ പുതിയ കണ്ടുപിടിത്തങ്ങൾ നടത്താനും സഹായിക്കുന്നു. ഇതിനിടെ വ്യാജവാർത്തകളോ അനേകം.ഇങ്ങനെ നീചമായി പ്രവൃത്തിക്കുന്നത് അനേകർ. ഇങ്ങനെ ചെയ്യുന്നവർ ഓർമ്മിക്കേണ്ടത് ഇത്രമാത്രം. സംസ്ഥാന സർക്കാർ ആത്മാർത്ഥമായി നമ്മുടെ ജീവൻ രക്ഷിക്കാൻ രാവും പകലുമമില്ലാതെ ഓടുമ്പോൾ വാജവാർത്ത പ്രചാരകർ ചെയ്യുന്നത് തീർത്തും അനീതിയാണ്. നമ്മുടെ സുരക്ഷയ്ക്കായി സംസ്ഥാന സർക്കാർ അക്ഷീണം പ്രയത്നിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ നമുക്കും ആത്മാർത്ഥമായി പങ്കുകൊളളാം.

STAY HOME :
STAY SAFE

അമെലിയ എത്സ ബിനോയ്
8 എ സെന്റ് ജോർജ്ജ്സ് എച്ച്.എസ്. കൂട്ടിക്കൽ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Asokank തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം