"എൻ എസ്സ് എസ്സ് എച്ച് എസ്സ് എസ്സ് ആലക്കോട്/അക്ഷരവൃക്ഷം/വെെറസിൻ ചൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= വെെറസിൻ ചൂട് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= വെെറസിൻ ചൂട് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= വെെറസിൻ ചൂട് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
<center> <poem> | |||
അവിടെ പറയുന്നതിവിടെ- | |||
പറയുന്നതൊന്ന് | |||
അവിടെ- കേൾക്കുന്നതിവിടെ- | |||
കേൾക്കുന്നതൊന്ന് | |||
അവിടെയും ഇവിടെയും ജാഗ്രതയോടൊപ്പം | |||
പരിഭ്രാന്തിയും വന്നുദിക്കുന്നു | |||
ലോകരാജ്യങ്ങൾ എരിയുന്നു | |||
തീയിൽ പെട്ടപോൽ എരിയുന്നു | |||
വെെറസിൻ ചൂടിൽ എരിയുന്നു | |||
തീ പടരണ പോൽ പടരുന്നു | |||
ഏവരും മുട്ടുമടുക്കുന്നു | |||
കൊറോണയ്ക്കു മുന്നിൽ | |||
പുതിയൊരു നാമം | |||
ലഭിച്ചതിങ്ങനെ | |||
കൊവിഡ് 19-തെന്ന് | |||
എന്തിനേം ഏതിനേം | |||
തടുക്കുമെന്നുള്ളൊരാ- | |||
ഹംഭാവമിന്ന് - | |||
നിലംപരിശായി | |||
ശാസ്ത്രലോകം- വിറകൊള്ളുന്നുവെങ്കിലും | |||
പരിശ്രമചൂടിലാണേവരും | |||
മാനുജന്മാരെല്ലാം ഒന്നിച്ചു നിന്ന് | |||
അതിജീവനത്തിന്റെ പാതയിലാ | |||
കേരളനാടിന്ന് അഭിമാന - | |||
പൂരിത താഴ്വരയിൽ | |||
ഓർക്കണം നാം നമ്മുടെ | |||
നാടിനേംനാട്ടാരേം | |||
ഓർക്കാതിരിക്കല്ലേ | |||
തള്ളിക്കളയല്ലേ... | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= അലീന ജോൺ | |||
| ക്ലാസ്സ്= 8 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=എൻ എസ് എസ് എച്ച് എസ് എസ് ആലക്കോട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 13043 | |||
| ഉപജില്ല=തളിപ്പറമ്പ നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കണ്ണൂർ | |||
| തരം=കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} |
12:55, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
വെെറസിൻ ചൂട്
അവിടെ പറയുന്നതിവിടെ-
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ