"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/അക്ഷരവൃക്ഷം/മാലിന്യനിർമ്മാർജ്ജനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{BoxTop1 | തലക്കെട്ട്= മാലിന്യനിർമ്മാർജ്ജനം | color= 4...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |

വരി 4: | വരി 4: | ||
| color= 4 | | color= 4 | ||

മാലിന്യനിർമ്മാർജ്ജനത്തിന് ചെയ്യാവുന്ന ഏതാനും കാര്യങ്ങൾ ചുവടെ ചേർക്കുന്നു. 1. കംപോസ്റ്റ് കുഴികൾ നിർമിക്കുക.മാലിന്യ നിർമ്മാർജനം മാത്രമല്ല ഇതിലൂടെ നടക്കുന്നത്. നമ്മൾ ഉപേക്ഷിക്കുന്ന മാലിന്യങ്ങൾ വളമായി മാറുന്നതിലൂടെ അത് മണ്ണിനെ സമ്പുഷ്ടമാക്കുന്നു.വളക്കൂറുള്ള മണ്ണ് നല്ല ഫലം തരുമെന്നും ഓർക്കാം.പച്ചക്കറി മാലിന്യങ്ങൾ മാത്രമല്ല. കാപ്പിക്കുരു, ടീ ബാഗുകൾ മുട്ടത്തോടുകൾ തുടങ്ങിയവയെല്ലാം കമ്പോസ്റ്റിൽ നിക്ഷേപിക്കാം. ഇതുവഴി മാലിന്യം കുറച്ച് മണ്ണിനെ ഫലഭൂയിഷ്ടമാക്കി ഭൂമിയെ സംരക്ഷിക്കാം. |
മാലിന്യനിർമ്മാർജ്ജനത്തിന് ചെയ്യാവുന്ന ഏതാനും കാര്യങ്ങൾ ചുവടെ ചേർക്കുന്നു.
1. കംപോസ്റ്റ് കുഴികൾ നിർമിക്കുക.മാലിന്യ നിർമ്മാർജനം മാത്രമല്ല ഇതിലൂടെ നടക്കുന്നത്. നമ്മൾ ഉപേക്ഷിക്കുന്ന മാലിന്യങ്ങൾ വളമായി മാറുന്നതിലൂടെ അത് മണ്ണിനെ സമ്പുഷ്ടമാക്കുന്നു.വളക്കൂറുള്ള മണ്ണ് നല്ല ഫലം തരുമെന്നും ഓർക്കാം.പച്ചക്കറി മാലിന്യങ്ങൾ മാത്രമല്ല. കാപ്പിക്കുരു, ടീ ബാഗുകൾ മുട്ടത്തോടുകൾ തുടങ്ങിയവയെല്ലാം കമ്പോസ്റ്റിൽ നിക്ഷേപിക്കാം. ഇതുവഴി മാലിന്യം കുറച്ച് മണ്ണിനെ ഫലഭൂയിഷ്ടമാക്കി ഭൂമിയെ സംരക്ഷിക്കാം.

2. പ്ലാസ്റ്റിക് കൂടുകൾ ഉപേക്ഷിക്കുക.സാധനങ്ങൾ വാങ്ങാൻ കടകളിൽ പോകുമ്പോൾ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ വസ്തുക്കൾ കഴിവതും ഒഴിവാക്കുക. പായ്ക്കറ്റിൽ ഉള്ള ഭക്ഷണ പദാർത്ഥങ്ങൾ വാങ്ങണമെന്ന് നിർബന്ധമാണെങ്കിൽ അത് റീ സൈക്കിൾ ചെയ്യാവുന്നതാണെന്ന് ഉറപ്പാക്കുക. ഉപയോഗശേഷം അത് മണ്ണിൽ വലിച്ചെറിയാതിരിക്കുക. | 2. പ്ലാസ്റ്റിക് കൂടുകൾ ഉപേക്ഷിക്കുക.സാധനങ്ങൾ വാങ്ങാൻ കടകളിൽ പോകുമ്പോൾ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ വസ്തുക്കൾ കഴിവതും ഒഴിവാക്കുക. പായ്ക്കറ്റിൽ ഉള്ള ഭക്ഷണ പദാർത്ഥങ്ങൾ വാങ്ങണമെന്ന് നിർബന്ധമാണെങ്കിൽ അത് റീ സൈക്കിൾ ചെയ്യാവുന്നതാണെന്ന് ഉറപ്പാക്കുക. ഉപയോഗശേഷം അത് മണ്ണിൽ വലിച്ചെറിയാതിരിക്കുക.

3. പുറത്തുപോകുമ്പോൾ കടലാസ് ബാഗുകൾ കൈയ്യിൽ കരുതുക. സ്വന്തം ബാഗുകളോ കടലാസ് ബാഗുകളോ ഷോപ്പിങ് സമയത്ത് കൈയ്യിൽ കരുതുകയാണെങ്കിൽ പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം ഒരു പരിധിവരെ കുറയ്ക്കാം | 3. പുറത്തുപോകുമ്പോൾ കടലാസ് ബാഗുകൾ കൈയ്യിൽ കരുതുക. സ്വന്തം ബാഗുകളോ കടലാസ് ബാഗുകളോ ഷോപ്പിങ് സമയത്ത് കൈയ്യിൽ കരുതുകയാണെങ്കിൽ പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം ഒരു പരിധിവരെ കുറയ്ക്കാം | ||

12:20, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
മാലിന്യനിർമ്മാർജ്ജനം
മാലിന്യനിർമ്മാർജ്ജനത്തിന് ചെയ്യാവുന്ന ഏതാനും കാര്യങ്ങൾ ചുവടെ ചേർക്കുന്നു.

- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോട്ടയം വെസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോട്ടയം വെസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ