"ജി എൽ പി എസ് മാതമംഗലം/അക്ഷരവൃക്ഷം/ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ       <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 24: വരി 24:
{{BoxBottom1
{{BoxBottom1
| പേര്= അമേയ പി വി
| പേര്= അമേയ പി വി
| ക്ലാസ്സ്= 2 A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 2   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=     
| സ്കൂൾ=    ജി എൽ പി സ്കൂൾ മാതമംഗലം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
ജി എൽ പി സ്കൂൾ മാതമംഗലം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13909
| സ്കൂൾ കോഡ്= 13909
| ഉപജില്ല=  പയ്യന്നൂർ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  പയ്യന്നൂർ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 35: വരി 34:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കവിത}}

12:16, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ      

കൊറോണ മരണം കേട്ടു മടുത്തു.
ജാഗ്രത വേണം ജാഗ്രത വേണം
ചൈനയിൽ നിന്നും വന്നൊരു രോഗം
കൊറോണയെന്നൊരു വൈറസ്‌രോഗം.
മാനവരാശിയെ പിഴുതെറിയാനായ്
വന്നൊരുമാറി കോവിഡ്‌ 19
കരുതൽ വേണം കരുതൽവേണം
ഒറ്റക്കെട്ടായ്‌ പൊരുതീടാം
കൊറോണവ്യാപനമില്ലാതാക്കാൻ
കൈകൾ നന്നായ് കഴുകീടാം
മാസ്‌ക്കെടുത്ത് അണിഞ്ഞീടാം
സാമൂഹ്യകലം പാലിക്കാം
വീട്ടിലിരിക്കാം സുരക്ഷിതരാകാം
ഒപ്പം നമുക്ക് ചെറുത്തു നിൽക്കാം.
ജാഗ്രത വേണം ജാഗ്രത വേണം.

 

അമേയ പി വി
2 എ ജി എൽ പി സ്കൂൾ മാതമംഗലം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത