"ഉപയോക്താവ്:Ghsthirunmeni" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('കൊറോണക്കാലം നിനച്ചിരിക്കാതെ വന്നൊരു മഹാമാര...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
കൊറോണക്കാലം | '''കൊറോണക്കാലം'' | ||
നിനച്ചിരിക്കാതെ വന്നൊരു മഹാമാരി | നിനച്ചിരിക്കാതെ വന്നൊരു മഹാമാരി | ||
കൊറോണയെന്നാണല്ലോ അതിനു പേര് | കൊറോണയെന്നാണല്ലോ അതിനു പേര് |
11:25, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
'കൊറോണക്കാലം നിനച്ചിരിക്കാതെ വന്നൊരു മഹാമാരി കൊറോണയെന്നാണല്ലോ അതിനു പേര് ആദ്യമൊന്ന് പതറീടിലും പിന്നീട് അതിജീവനത്തിൻ പാത തെളിച്ചു മനഃപൂർവം മറന്ന പലതും അറിയാതെ നമ്മുടെ കൂട്ടുകാരായി ഞാൻ എന്ന ഭാവം തകർന്നടിഞ്ഞു ഞാൻ തന്നെ നീയെന്നു തിരിച്ചറിഞ്ഞു ഇത് നമ്മുക്കുള്ളൊരോർമപ്പെടുത്തൽ പ്രകൃതിയാം അമ്മതൻ തല്ലിതലോടൽ ഈ കാലവും കടന്നുപോകും മാനവ ഹൃത്തിൽ പുത്തൻ ഉയിർ വരും