Ghsthirunmeni
18 ഏപ്രിൽ 2020 ചേർന്നു
'കൊറോണക്കാലം
നിനച്ചിരിക്കാതെ വന്നൊരു മഹാമാരി
കൊറോണയെന്നാണല്ലോ അതിനു പേര്
ആദ്യമൊന്ന് പതറീടിലും പിന്നീട്
അതിജീവനത്തിൻ പാത തെളിച്ചു
മനഃപൂർവം മറന്ന പലതും
അറിയാതെ നമ്മുടെ കൂട്ടുകാരായി
ഞാൻ എന്ന ഭാവം തകർന്നടിഞ്ഞു
ഞാൻ തന്നെ നീയെന്നു തിരിച്ചറിഞ്ഞു
ഇത് നമ്മുക്കുള്ളൊരോർമപ്പെടുത്തൽ
പ്രകൃതിയാം അമ്മതൻ തല്ലിതലോടൽ
ഈ കാലവും കടന്നുപോകും
മാനവ ഹൃത്തിൽ പുത്തൻ ഉയിർ വരും
Sooraj Shaji
10