"ഗവ. യു പി എസ് തിരുമല/അക്ഷരവൃക്ഷം/ആരുമില്ല ഇവിടെ ആരുമില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ആരുമില്ല ഇവിടെ ആരുമില്ല <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(poem)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=   ആരുമില്ല ഇവിടെ ആരുമില്ല      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ആരുമില്ല ഇവിടെ ആരുമില്ല       
| color=      3  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4        
}}
}}
<center> <poem>
<center> <poem>
വരി 15: വരി 15:
ആരുമില്ല.... ആരുമില്ല..
ആരുമില്ല.... ആരുമില്ല..
ആരുമില്ല ഇവിടെ ആരുമില്ല....
ആരുമില്ല ഇവിടെ ആരുമില്ല....
</poem> </center>
</poem> </center>
കൃഷ്ണപ്രിയ വി.<P>
{{BoxBottom1
സ്റ്റാൻഡേർഡ് ഒന്ന്
| പേര്=കൃഷ്ണപ്രിയ വി
| ക്ലാസ്സ്= 1A
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ഗവ. യു പി എസ് തിരുമല
| സ്കൂൾ കോഡ്=43248
| ഉപജില്ല=തിരുവനന്തപുരം സൗത്ത്
| ജില്ല=തിരുവനന്തപുരം
| തരം=കവിത
|color=4
}}
{{Verified|name=Sai K shanmugam|തരം=കവിത}}

10:14, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ആരുമില്ല ഇവിടെ ആരുമില്ല

ആരുമില്ല...... ആരുമില്ല
എൻ മാവിൻചോട്ടിൽ ഇന്ന് ആരുമില്ല.
കൂട്ടുകാരോ കുഞ്ഞിക്കിളികളോ ഇന്നിവിടെ ആരുമില്ല.
കുഞ്ഞിളം പൈതലിൻ കൂടെ കളിക്കുവാൻ ആരുമില്ല ഇവിടെ ആരുമില്ല.
ഊഞ്ഞാൽ ആടുവാൻ ഓടിക്കളിക്കുവാൻ ഒത്തിരി ആഗ്രഹമുണ്ട് എനിക്ക്.
മണ്ണപ്പം ചുട്ടു കളിക്കാൻ ആരുമില്ല ഇവിടെ ആരുമില്ല.
തത്തമ്മ കിളിയും പൂമ്പാറ്റയും കൊച്ചു ജീവജാലങ്ങളും ഒന്നുമില്ല.
വിണ്ട് വരണ്ടൊരു ഭൂമിതൻ മാറിൽ എൻ പിഞ്ചു കാലുകൾ നോവുകില്ലെ.
എൻ പ്രിയ തോഴിയാം പൂമ്പാറ്റയെ ഞാൻ കണ്ടതില്ല ഇന്ന് കണ്ടതില്ല.
ആരുമില്ല.... ആരുമില്ല..
ആരുമില്ല ഇവിടെ ആരുമില്ല....

കൃഷ്ണപ്രിയ വി
1A ഗവ. യു പി എസ് തിരുമല
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത