"കെ.കെ.കെ.പി.എം.ജി.എച്ഛ്.എസ്സ്.അമ്പലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 48: വരി 48:


== '''ഭൗതികസൗകര്യങ്ങള്‍''' ==
== '''ഭൗതികസൗകര്യങ്ങള്‍''' ==
5ഏക്കര്‍80  സെന്‍റ്ഭൂമിയിലാണ് വിദ്യാലയംസ്ഥിതിചെയ്യുന്നത്.മൊത്തം  ക്ലാസ്സ്മുറ
5ഏക്കര്‍80സെന്‍റ്ഭൂമിയിലാണ്വിദ്യാലയംസ്ഥിതിചെയ്യുന്നത്.മൊത്തംക്ലാസ്സ്മുറകളിലായിക്ലാസ്സുകള്‍പ്രവര്‍ത്തിക്കുന്നു.ആവശ്യമായകളിസ്ഥലംഉണ്ടായിരുന്നെങ്കിലുംഇപ്പോള്‍ഹയര്‍സെക്കന്‍ററിക്ക്പുതിയകെട്ടിടംപണിയുന്നതിനാല്‍കളിസ്ഥലത്തിന്‍റ
കളിലായിക്ലാസ്സുകള്‍പ്രവര്‍ത്തിക്കുന്നു.ആവശ്യമായകളിസ്ഥലംഉണ്ടായിരുന്നെങ്കിലും
വിസ്ത്രതികുറഞ്ഞിരിക്കുന്നു.ഹയര്‍സെക്കന്‍ററിക്കു ഹൈസ്ക്കൂളിനുംപ്രത്യേകം കംമ്പ്യൂചൃട്ടര്‍ലാബുകള്‍ഉണ്ട്.രണ്ടുലാബുകളിലുംബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ്സൗകര്യങള്‍ഉണ്ട്.
ഇപ്പോള്‍ഹയര്‍സെക്കന്‍ററിക്ക്പുതിയകെട്ടിടംപണിയുന്നതിനാല്‍കളിസ്ഥലത്തിന്‍റ
വിസ്ത്രതികുറഞ്ഞിരിക്കുന്നു.ഹയര്‍സെക്കന്‍ററിക്കു ഹൈസ്ക്കൂളിനുംപ്രത്യേകം കംമ്പ്യൂചൃട്ടര്‍ലാ-
ബുകള്‍ഉണ്ട്.രണ്ടുലാബുകളിലുംബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ്സൗകര്യങള്‍ഉണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

19:58, 9 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

__

കെ.കെ.കെ.പി.എം.ജി.എച്ഛ്.എസ്സ്.അമ്പലപ്പുഴ
വിലാസം
അമ്പലപ്പുഴ‍

ആലപ്പുഴ ജില്ല
സ്ഥാപിതം06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
09-02-2010Unnivrindavan




ചരിത്രം

ചെന്വകശ്ശേരിരാജാവിന ഭരണകാലത്ത്1882 ല്‍ സ്ഥാപിച്ച ഇംഗ്ലിഷ് വിദ്യാലയം കേരളവിദ്യാഭ്യാസചട്ടംനിലവില് വന്നതോടെ പില്‍കാലത്ത് U P സ്കൂളായി പരിണമിക്കുകയും1980 കാലഘട്ടത്തില്‍ ഹൈസ്ക്കുളായി ഉയര‍ ത്തുകയുംചെയ്തു.ഗവ.ഹൈസ്കൂള്‍അംപലപ്പുഴ വെസ്ററ് പിന്നീട്സ്വാത്ന്യ സമരസേനാനിയായ കെ.കെ.കുഞ്‍ചുപിളളയുടെനാമധേയത്തപുനര്‍നാമകണംചെയ്തു. 2005-2006ല്‍ HSS. ആയിഉയര്‍ത്തുകയു ചെയ്തു.സാമൂഹ്യസാഹിത്യമേഖലകളില്‍ഗപ്രഗത്ഭരായ ഒട്ടനവധിപേര്‍പഠനം നടത്തിയവിദ്യാലയമാണ്ഇത്.തീരദേശമേഖലയിലെ മത്സ്യതൊഴിലാളികളുചൃടെ മക്കളാണ് ഇവിടുത്തെപഠിതാക്കളില്‍ 95%പേരും. ഈവിദ്യാലയത്തില്‍‍തന്നെആലപ്പുഴജില്ലയിലെസര്‍ക്കാര് ‍ശ്രവണസംസാര പരിശീലനസ്കൂളും പ്രീപ്രൈമറി തലത്തില്‍ പ്രവര്‍ത്തിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

5ഏക്കര്‍80സെന്‍റ്ഭൂമിയിലാണ്വിദ്യാലയംസ്ഥിതിചെയ്യുന്നത്.മൊത്തംക്ലാസ്സ്മുറകളിലായിക്ലാസ്സുകള്‍പ്രവര്‍ത്തിക്കുന്നു.ആവശ്യമായകളിസ്ഥലംഉണ്ടായിരുന്നെങ്കിലുംഇപ്പോള്‍ഹയര്‍സെക്കന്‍ററിക്ക്പുതിയകെട്ടിടംപണിയുന്നതിനാല്‍കളിസ്ഥലത്തിന്‍റ വിസ്ത്രതികുറഞ്ഞിരിക്കുന്നു.ഹയര്‍സെക്കന്‍ററിക്കു ഹൈസ്ക്കൂളിനുംപ്രത്യേകം കംമ്പ്യൂചൃട്ടര്‍ലാബുകള്‍ഉണ്ട്.രണ്ടുലാബുകളിലുംബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ്സൗകര്യങള്‍ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

വിദ്യാരംഗംകലാസാഹിത്യവേദി
സയന്‍സ് ക്ലബ്
സോഷ്യല്‍സയന്‍സ് ക്ലബ്
ഗണിത ക്ലബ്
ഹെല്‍ത്ത് ക്ലബ്
എക്കോ ക്ലബ്
പ്രവര്‍ത്തിപരിചയ ക്ലബ്
വായനക്കൂട്ടം
കയ്യെഴത്തുമാസികകള്‍(ഇംഗ്ലീഷ്,മലയാളം,സയന്‍സ്) എന്നിവസജീവമായിപ്രവര്‍ത്തിക്കുന്നു

മാനേജ്മെന്റ്

Govt.


സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
മുന്‍സാരഥികള്‍
വിജയസേനന്‍
മോഹന്‍ദാസ്
ശശിധരകണിയാര്‍
രാധാഭായി
പന്മകുമാരി
സുമംഗലാദേവി
ബീന
പ്രഭുലകുമാരി
മോളി
രമയമ്മ
ഇന്ദിരാഭായി
വത്സല.എം.എന്‍‍‍‍‍‍‍‍‍
ലീലാമണി
രാജമ്മാതോമസ്
അശോകന്‍
ശ്രീധര്‍സിംഗ്

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

 തകഴിശിവശങ്കരപിളള
സാഹിത്യപന്ജനാനന്‍ പി.കെ.നാരായണപണിക്കര്‍
കെ.കെ.കുമാരപിളള
മഹേശ്വരിയമ്മ
ഗുപ്തന്‍നമ്പൂതിരി
സുബ്രഹമണ്യന്‍നമ്പൂതിരി

വഴികാട്ടി

http:// http:// 11.071469, 76.077017, MMET HS Melmuri 9.975951, 76.948242 </googlemap> |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
  • NH 47 ല്‍ കച്ചേരിജംഗ്ഷന് പടിഞ്ഞാറുവശം

<googlemap version="0.9" lat="9.400629" lon="76.357727" zoom="13" width="350" height="350" selector="no" overview="yes"> 11.071469, 76.077017, MMET HS Melmuri 9.384371, 76.352234 kkkpmghss </googlemap>


ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.