"ഡി ഐ എസ് ഗേൾസ് എച്ച് എസ് എസ് കണ്ണൂർ/അക്ഷരവൃക്ഷം/വാതിലടക്കൂ...വീട്ടിലിരിക്കൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
<p> സ്റ്റേ ഹോം സ്റ്റെയ് സേഫ്.... </p> | <p> സ്റ്റേ ഹോം സ്റ്റെയ് സേഫ്.... </p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= നൗറ ഫാത്തിമ .വി | | പേര്= നൗറ ഫാത്തിമ .വി ''''ചെരിച്ചുള്ള എഴുത്ത്'''''കട്ടികൂട്ടിയ എഴുത്ത്''''' | ||
| ക്ലാസ്സ്= 5 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 5 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം |
09:10, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
വാതിലടക്കൂ.. വീട്ടിലിരിക്കൂ...
പെട്ടെന്നു ഒരു അനൗൺസ്മെന്റ്. ഞാനും കൂട്ടുകാരും നിശബ്ദരായി. കോവിഡ് രോഗം പകരുന്നതിനാൽ ഇന്നുമുതൽ ഇനി ഒരറിയിപ്പു വരുന്നതുവരെ സ്കൂൾ അടച്ചിട്ടിരിക്കുന്ന. എനിക്കും കൂട്ടുകാർക്കും വലിയ സന്തോഷം തോന്നി. പക്ഷെ ഇന്ന് ഞാനറിയുന്നു. കോവിഡ് 19 എന്ന ആ മഹാമാരി ലോകത്തെ ഒന്നാകെ ഞെട്ടിച്ചുകൊണ്ട് ലക്ഷകണക്കിന് ജീവൻ അപഹരിച്ചു താണ്ഡവമാടുകയാണ്. വൃദ്ധരെയും കുട്ടികളെയുമാണത്രെ അത് പെട്ടെന്ന് ബാധിക്കുന്നത് .അതാണ് അന്നത്തെ അനൗൺസ്മെന്റ് . വയ്യ !!! ന്യൂസ് കാണാനും പത്ര താളുകൾ നോക്കാനും .എത്രയും പെട്ടെന്ന് ഈ രോഗത്തെ ഭൂമുഖത്തുനിന്നും തുടച്ചു മാറ്റിയെ തീരൂ.നാം ചെയ്യേണ്ടത് ഇത്ര മാത്രം രോഗത്തെ ഭയപ്പെടാതെ ജാഗ്രതയോടെ കൈകാര്യം ചെയ്യുക. വഴിയേ കേറിവന്നൊരാ വൈറസിനെ വഴിമുടക്കാനായി വാതിലടച്ചു വീട്ടിലിരിക്കണം. സ്റ്റേ ഹോം സ്റ്റെയ് സേഫ്....
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ