"ജി.എൽ..പി.എസ് നൊട്ടപുറം/അക്ഷരവൃക്ഷം/പ്രതിരോധിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പ്രതിരോധിക്കാം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 28: വരി 28:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mohammedrafi|തരം= കവിത}}

08:23, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രതിരോധിക്കാം

പ്രതിരോധിക്കാം പ്രതിരോധിക്കാം
രോഗങ്ങളെ നമ‍ുക്ക് പ്രതിരോധിക്കാം
വേണമതിന് ശ‍ുചിത്വം
വീട‍ും നാട‍ും റോഡ‍ുമെല്ലാം
ശ‍ുചിത്വത്തോടെ കൊണ്ട‍ു നടക്കാം
കയ്യ‍ും മ‍ുഖവ‍ും കഴ‍ുകി നടക്കാം
മാസ്ക് ധരിക്കാം പ്രതിരോധിക്കാം
അതിജീവിക്കാമതില‍ൂടെ
രോഗങ്ങളിൽ നിന്ന് മ‍ുക്തി നേടാം
ഭയമില്ലാതെ ജാഗ്രതയോടെ
ഒത്തൊര‍ുമിച്ച് പ്രതിരോധിക്കാം
 

മിൽഷ ഇ.പി
2-എ ജി.എൽ.പി.എസ് നൊട്ടപ്പ‍ുറം
വേങ്ങര ഉപജില്ല
മലപ്പ‍ുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത