പ്രതിരോധിക്കാം പ്രതിരോധിക്കാം
രോഗങ്ങളെ നമുക്ക് പ്രതിരോധിക്കാം
വേണമതിന് ശുചിത്വം
വീടും നാടും റോഡുമെല്ലാം
ശുചിത്വത്തോടെ കൊണ്ടു നടക്കാം
കയ്യും മുഖവും കഴുകി നടക്കാം
മാസ്ക് ധരിക്കാം പ്രതിരോധിക്കാം
അതിജീവിക്കാമതിലൂടെ
രോഗങ്ങളിൽ നിന്ന് മുക്തി നേടാം
ഭയമില്ലാതെ ജാഗ്രതയോടെ
ഒത്തൊരുമിച്ച് പ്രതിരോധിക്കാം