"സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/വിദേശക്കാരൻ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്=വിദേശക്കാരൻ കൊറോണ       <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 12: വരി 12:
  അച്ഛൻ,അമ്മ,ചേട്ടാ, ചേച്ചി  
  അച്ഛൻ,അമ്മ,ചേട്ടാ, ചേച്ചി  
വീട്ടിൽ തന്നെ ഇരിക്ക്  
വീട്ടിൽ തന്നെ ഇരിക്ക്  
ഇല്ലക്കിൽ ഭിത്തിയിൽ  
ഇല്ലെങ്കിൽ ഭിത്തിയിൽ  
ഫ്രെയിയിട് ഇരിക്കാം  
ഫ്രെയിമിട്ട് ഇരിക്കാം  


ഇപ്പോൾ വീട്ടിൽ തന്നെ ഇരുന്നാൽ  
ഇപ്പോൾ വീട്ടിൽ തന്നെ ഇരുന്നാൽ  
വരി 22: വരി 22:
  നാടിന് വേണ്ടി പ്രാർത്ഥിക്കാം  
  നാടിന് വേണ്ടി പ്രാർത്ഥിക്കാം  
  ഡോക്ടർമാരെ ഓർക്കാം  
  ഡോക്ടർമാരെ ഓർക്കാം  
  നഴ്സുമാർക് നന്ദി ചോലാം
നഴ്സുമാർക് നന്ദി ചൊല്ലാം
   
   
തുരത്തും നമ്മൾ  
തുരത്തും നമ്മൾ  

08:01, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വിദേശക്കാരൻ കൊറോണ      

ചൈനയിൽ നിന്ന് വന്ന വിരുതൻ..
ലോകം കിഴടക്കാനായി
വേണ്ട മോനെ…
അതിജീവിക്കും ഞങ്ങൾ….
.
 അച്ഛൻ,അമ്മ,ചേട്ടാ, ചേച്ചി
വീട്ടിൽ തന്നെ ഇരിക്ക്
ഇല്ലെങ്കിൽ ഭിത്തിയിൽ
ഫ്രെയിമിട്ട് ഇരിക്കാം

ഇപ്പോൾ വീട്ടിൽ തന്നെ ഇരുന്നാൽ
അടുത്ത ഓണം കൂടാം
ഇല്ലക്കിൽ കാക്കയ്ക്ക് ബലിചോറുണ്ണാം

 വീട്ടിൽ ഇരുന്ന്
 നാടിന് വേണ്ടി പ്രാർത്ഥിക്കാം
 ഡോക്ടർമാരെ ഓർക്കാം
 നഴ്സുമാർക് നന്ദി ചൊല്ലാം
 
തുരത്തും നമ്മൾ
ഈ മഹാമാരിയെ
നീ പോടാ മോനെ
കൊറോണ….


അർഹ റോസ്
10 C സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത