സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/വിദേശക്കാരൻ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
വിദേശക്കാരൻ കൊറോണ      

ചൈനയിൽ നിന്ന് വന്ന വിരുതൻ..
ലോകം കിഴടക്കാനായി
വേണ്ട മോനെ…
അതിജീവിക്കും ഞങ്ങൾ….
.
 അച്ഛൻ,അമ്മ,ചേട്ടാ, ചേച്ചി
വീട്ടിൽ തന്നെ ഇരിക്ക്
ഇല്ലെങ്കിൽ ഭിത്തിയിൽ
ഫ്രെയിമിട്ട് ഇരിക്കാം

ഇപ്പോൾ വീട്ടിൽ തന്നെ ഇരുന്നാൽ
അടുത്ത ഓണം കൂടാം
ഇല്ലെങ്കിൽ കാക്കയ്ക്ക് ബലിചോറുണ്ണാം

 വീട്ടിൽ ഇരുന്ന്
 നാടിന് വേണ്ടി പ്രാർത്ഥിക്കാം
 ഡോക്ടർമാരെ ഓർക്കാം
 നഴ്സുമാർക്ക് നന്ദി ചൊല്ലാം
 
തുരത്തും നമ്മൾ
ഈ മഹാമാരിയെ
നീ പോടാ മോനെ
കൊറോണ….


അർഹ റോസ്
10 C സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത