"എസ് എം എസ് ജെ എച്ച് എസ് , തൈക്കാട്ടുശ്ശേരി/അക്ഷരവൃക്ഷം/നദിയുടെ നൊമ്പരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= നദിയുടെ നൊമ്പരം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
| തലക്കെട്ട്= നദിയുടെ നൊമ്പരം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= നദിയുടെ നൊമ്പരം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
<center> <poem> | |||
ആയിരം കാതങ്ങൾക്കകലെയെങ്ങോ | |||
ഈ പ്രകൃതിയുടെ ഭാഗമായ് തീർന്നവളെ | |||
അന്നു നീ വെണ്മയാർന്നവൾ | |||
എന്നാൽ ഇന്നോ ഒരു നൊമ്പരം മാത്രം | |||
ഒരിക്കൽ കവികളാൽ തിളങ്ങിയവൾ | |||
ഇന്ന് അവരിലൂടെ വ്യസനിക്കുന്നു | |||
ഓരോ നെടുവീർപ്പിലും നിൻ മുഖം മങ്ങുമ്പോൾ | |||
ഓർക്കുന്നില്ല മാനവൻ തൻ നാശം | |||
അന്നു നീ കീർത്തി നേടും | |||
നിൻ പുണ്യമാം നൽവരത്തെയോർത്ത് | |||
നൊടുവീർപ്പും മനുഷ്യസമൂഹം | |||
തൻ വഷളമാം പ്രവണതകളെ നോക്കി | |||
</poem> </center>{{BoxBottom1 | |||
| പേര്= ജയ്മി ജോയ് | |||
| ക്ലാസ്സ്= 9A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എസ്.എം.എസ്.ജെ.എച്ച്.എസ്.തൈക്കാട്ടുശ്ശേരി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 34026 | |||
| ഉപജില്ല= തുറവൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= ആലപ്പുഴ | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} | ||
{{Verified|name=Sachingnair| തരം= കവിത}} |
07:30, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
നദിയുടെ നൊമ്പരം
ആയിരം കാതങ്ങൾക്കകലെയെങ്ങോ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തുറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തുറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- ആലപ്പുഴ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കവിത