"ഗവ. ജെ ബി എസ് പുന്നപ്ര/അക്ഷരവൃക്ഷം/മിന്നാമിന്നുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മിന്നാമിന്നുകൾ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം= കഥ}}

07:24, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മിന്നാമിന്നുകൾ

ഒരിക്കൽ ഒരു കാട്ടിൽ കുറെ മിന്നാമിന്നുകൾ ഉണ്ടായിരുന്നു. അതിൽ ഒരു മിന്നാമിനുങ്ങാണ് മിന്നി. അവൾ എല്ലാവരെയും പോലെ മിന്നിയിരുന്നില്ല. അതിനാൽ അവൾക്കു വളരെ സങ്കടമായിരുന്നു. ഒരു ദിവസം അവൾ ഒരു വീട്ടിൽ എത്തി. രാത്രിയായപ്പോൾ അവിടുത്തെ കുട്ടികൾ മിന്നാമിന്നുകളെ പിടികൂടാൻ ശ്രമിച്ചു. മിന്നിക്കു വെളിച്ചം ഇല്ലാത്തതിനാൽ അവളെ ഇരുട്ടത്ത് ആർക്കും കാണാൻ കഴിഞ്ഞില്ല. കൂടെയുള്ളവരെ കുട്ടികൾ പിടിച്ചു. വെളിച്ചം ഇല്ലാത്തതു തനിക്കു ഗുണമായെന്നു അവൾക്കു മനസ്സിലായി. നമ്മുക്ക് കുറവിലും സന്തോഷിക്കാം കൂട്ടുകാരെ..

ഫാത്തിമ. എഫ്
3 C ഗവണ്മെന്റ് ജെ ബി എസ് പുന്നപ്ര
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ