"ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/ കൊറോണ - പേടി വേണ്ട കരുതൽ മതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 5: വരി 5:
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
 
<center> <poem>


പോരാടുവാൻ നേരമായിന്നു കൂട്ടരേ
പോരാടുവാൻ നേരമായിന്നു കൂട്ടരേ
വരി 50: വരി 50:


ഈ ലോകനന്മയ്ക്കു വേണ്ടി
ഈ ലോകനന്മയ്ക്കു വേണ്ടി
 
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= അയന വിനോദ്  
| പേര്= അയന വിനോദ്  
വരി 63: വരി 63:
| color= 3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

07:20, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം


കൊറോണ - പേടി വേണ്ട കരുതൽ മതി


പോരാടുവാൻ നേരമായിന്നു കൂട്ടരേ

പ്രതിരോധ മാർഗത്തിലൂടെ

കണ്ണി പൊട്ടിക്കാം നമുക്കീ ദുരന്തത്തി
 
നലയടികളിൽ നിന്നു മുക്തി നേടാം


ഒഴിവാക്കിടാം സ്നേഹസന്ദർശനം

നമുക്കൊഴിവാക്കിടാം ഹസ്തദാനം

അല്പകാലം നാം അകന്നിരുന്നാലും

പരിഭവിക്കേണ്ട പിണങ്ങിടേണ്ട


പരിഹാസരൂപേണ കരുതലില്ലാതെ

നടക്കുന്ന സോദരരേ നിങ്ങളോ കേട്ടുകൊൾക

നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല

ഒരു ജനതയെത്തന്നെയല്ലേ


ആരോഗ്യരക്ഷയ്ക്കു നൽകും

നിർദ്ദേശങ്ങൾ പാലിച്ചിടാം നാം മടിച്ചിടാതെ

ആശ്വാസമേകുന്ന ശുഭവാർത്ത

കേൾക്കുവാൻ ഒരു മനസ്സോടെ ശ്രമിക്കാം


ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ

മുന്നേറിടാം ഭയക്കാതെ

ശ്രദ്ധയോടെ ഈ നാളുകൾ സമർപ്പിച്ചിടാം

ഈ ലോകനന്മയ്ക്കു വേണ്ടി
 

അയന വിനോദ്
9 B ഗവ. എച്ച്.എസ്. നാലുചിറ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത