"സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം/അക്ഷരവൃക്ഷം/പുഴയുടെ തേങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 6: വരി 6:
<center> <poem>
<center> <poem>
കണ്ണീരലലിയും നിനവു മാത്രമെന്നെ പറയാൻ കഴിയൂ
കണ്ണീരലലിയും നിനവു മാത്രമെന്നെ പറയാൻ കഴിയൂ
വറ്റി വരണ്ട പുഴയുടെ തേങ്ങൽ മാത്രമേ
വറ്റിവരണ്ട പുഴയുടെ തേങ്ങൽ മാത്രമേ
ഇന്ന് ഭൂമിയുടെ നെറുകയിൽ ഉള്ളൂ
ഇന്ന് ഭൂമിയുടെ നെറുകയിൽ ഉള്ളൂ
ഏതോ ഇലകൾ പോലെ കൊഴിഞ്ഞു പോയ
ഏതോ ഇലകൾ പോലെ കൊഴിഞ്ഞു പോയ
വരി 14: വരി 14:
വറ്റി വരണ്ട വെറും  കുമിളകളായി മാറി
വറ്റി വരണ്ട വെറും  കുമിളകളായി മാറി
പുഴയുണ്ട്, പക്ഷേ കണ്ണീർ കണങ്ങൾ മാത്രം.
പുഴയുണ്ട്, പക്ഷേ കണ്ണീർ കണങ്ങൾ മാത്രം.
ജലമില്ല ഭൂമിയിൽ ........
ജലമില്ല ഭൂമിയിൽ .... .....
</poem> </center>
</poem> </center>



06:33, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പുഴയുടെ തേങ്ങൽ

കണ്ണീരലലിയും നിനവു മാത്രമെന്നെ പറയാൻ കഴിയൂ
വറ്റിവരണ്ട പുഴയുടെ തേങ്ങൽ മാത്രമേ
ഇന്ന് ഭൂമിയുടെ നെറുകയിൽ ഉള്ളൂ
ഏതോ ഇലകൾ പോലെ കൊഴിഞ്ഞു പോയ
വസന്തത്തെ ചേർത്ത് നിർത്താനിനി കഴിയുമോ ഭൂവിൽ
പുഴ തന്ന മാധുര്യവും ആലസ്യവുമൊക്കെയും
മനുജരിൽ നിന്നുമുയിർന്ന ഗർജനത്താൽ
വറ്റി വരണ്ട വെറും കുമിളകളായി മാറി
പുഴയുണ്ട്, പക്ഷേ കണ്ണീർ കണങ്ങൾ മാത്രം.
ജലമില്ല ഭൂമിയിൽ .... .....


ഏയ്ഞ്ചൽ പയസ്
8 A സെന്റ് പോൾസ് ഹൈസ്കൂൾ മുത്തോലപുരം
കൂത്താട്ടുകുളം ഉപജില്ല
മുവാറ്റുപുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത