സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം/അക്ഷരവൃക്ഷം/പുഴയുടെ തേങ്ങൽ

Schoolwiki സംരംഭത്തിൽ നിന്ന്
പുഴയുടെ തേങ്ങൽ

കണ്ണീരലലിയും നിനവു മാത്രമെന്നെ പറയാൻ കഴിയൂ
വറ്റിവരണ്ട പുഴയുടെ തേങ്ങൽ മാത്രമേ
ഇന്ന് ഭൂമിയുടെ നെറുകയിൽ ഉള്ളൂ
ഏതോ ഇലകൾ പോലെ കൊഴിഞ്ഞു പോയ
വസന്തത്തെ ചേർത്ത് നിർത്താനിനി കഴിയുമോ ഭൂവിൽ
പുഴ തന്ന മാധുര്യവും ആലസ്യവുമൊക്കെയും
മനുജരിൽ നിന്നുമുയിർന്ന ഗർജനത്താൽ
വറ്റി വരണ്ട വെറും കുമിളകളായി മാറി
പുഴയുണ്ട്, പക്ഷേ കണ്ണീർ കണങ്ങൾ മാത്രം.
ജലമില്ല ഭൂമിയിൽ .... .....


ഏയ്ഞ്ചൽ പയസ്
8 A സെന്റ് പോൾസ് ഹൈസ്കൂൾ മുത്തോലപുരം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത