"ഗവ.എൽ.പി.എസ്. കോട്ടുകാൽ പുത്തളം/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 16: | വരി 16: | ||
| color= 5 | | color= 5 | ||
}} | }} | ||
{{Verified1|name=Sheelukumards| തരം=ലേഖനം }} |
00:51, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണക്കാലം
ഇന്നാണ് സ്കൂൾ അടച്ചത് . ഞാൻ വീട്ടിലെത്തി അമ്മയുണ്ടായിരുന്നു . ഞങ്ങൾ കിടന്നുറങ്ങി . പിന്നെയാണ് അറിയുന്നത് കൊറോണയാണെന്നത് . ആരും പുറത്തിറങ്ങുന്നില്ല. വാർത്താചാനൽ വച്ചു ; ലോകം മുഴുവൻ കൊറോണ എന്നറിഞ്ഞു . എന്തുചെയ്യും? ആകെ സങ്കടമായി . ആർക്കും ജോലിയില്ല. വീടാകെ പട്ടിണി . പരിസ്ഥിതി ആകെ മാറി. എല്ലായിടത്തും പോലീസുകാർ. പുറത്തിറങ്ങാൻ പേടി . ആഹാരം കിട്ടാൻ പ്രയാസം. എന്ത് ചെയ്യും? ഞങ്ങൾ വീട്ടിലടച്ച പോലായി . എന്ന് മാറും ഈ കൊറോണക്കാലം? ആകെ പകച്ചുപോയി.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം