"എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ/അക്ഷരവൃക്ഷം/പരിസ്ഥിതിയെനമുക്ക്പുനർജ്ജനിപ്പിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതിയെനമുക്ക്പുനർജ്ജ...' താൾ സൃഷ്ടിച്ചിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
വരി 30: | വരി 30: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sheelukumards| തരം=ലേഖനം }} |
00:48, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതിയെനമുക്ക്പുനർജ്ജനിപ്പിക്കാം
നമ്മുടെ പരിസ്ഥിതി ഇപ്പോൾ ധാരാളം ചൂഷണങ്ങൾ നേരിടുകയാണ് മരങ്ങൾ വെട്ടിനശിപ്പിച്ചും , കുന്നുകൾ ഇടിച്ചുനിരത്തിയും , കെട്ടിടങ്ങളുംഫാക്ടറികളും നിർ ടെമ്മിച്ചും , ജലസ്രോതസ്സുകളായ പുഴകൾ , നദികൾ , കായലുകൾ , കുളങ്ങൾ തുടങ്ങിയവയിൽ മാലിന്യങ്ങൾ നിക്ഷേപിച്ചും , കൃഷിയിടങ്ങൾ നികത്തിയും , യന്ത്രങ്ങൾ ഉപയോഗിച്ച് പ്രകൃതിയെ ചൂഷണത്തിനിരയാക്കിയും നാം തന്നെ നമ്മുടെ പ്രകൃതിയെനശിപ്പിക്കുന്നു . പ്ളാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിഞ്ഞും , അവ കത്തിക്കുമ്പോഴുണ്ടാകുന്ന ക്ളോറോ ഫ്ളൂറോ കാർ ബൺ എന്ന വിഷപ്പുക അന്തരീക്ഷത്തിൽ നിറയുകയും സൂര്യരശ്മികൾ ഭൂമിയിലേക്ക് പതിക്കാതെ തടഞ്ഞുനിർത്തിയിരുന്ന ഓസോൺ പാളിക്ക് വിള്ളൽ വീഴുകയും പല രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു . ഒരുപരിധിവരെ പരിസ്ഥിതിക്ക് നമ്മൾതന്നെയാണ് നാശം വിതയ്ക്കുന്നത് . ഇനിയെങ്കിലും നമ്മൾ പരിസ്ഥിതിക്ക് ദോഷംവരാതെ കാത്തുസൂക്ഷിക്കണം എന്ന് പ്രതിഞ്ജചെയ്യേണ്ടസമയംവൈകിയിരിക്കുന്നു .
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം