"ഹോളി ഫാമിലി എൽ പി എസ് സൗത്ത്പറവൂർ/അക്ഷരവൃക്ഷം/ശുചിത്വശീലങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ശുചിത്വശീലങ്ങൾ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 17: വരി 17:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=pvp|തരം=ലേഖനം}}

23:29, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വശീലങ്ങൾ

ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രാധാന്യമുണ്ട് ശുചിത്വത്തിന് . . പലഘട്ടങ്ങളിലും പടർന്നു പിടിക്കുന്ന മഹാമാരികൾ ശുചിത്വത്തിന്റെ ആവശ്യകതയും പ്രാധാന്യവും നമ്മെ പഠിപ്പിക്കുന്നുണ്ടെങ്കിലും സൗകര്യപൂർവ്വം നാം അത് വിസ്മരിക്കുന്നു .അതുമല്ലെങ്കിൽ അങ്ങനെ .അഭിനയിക്കുന്നു . ഒരു കാലത്തു നമ്മുടെ ചുറ്റുപാടും വളരെ വൃത്തിയും വെടിപ്പും ഉള്ളതായിരുന്നു .എന്നാൽ ഇന്ന് അതാണോ സ്ഥിതി ? നാം വസിക്കുന്ന ഈ ഭൂമിയിൽ , ശ്വസിക്കുന്ന ഈ വായുവിൽ , കുടിക്കുന്ന ഈ വെള്ളത്തിൽ എല്ലാം മാലിന്ന്യം മാത്രം .നാം അറിഞ്ഞോ അറിയാതെയോ നമ്മുടെയൊക്കെ ഉള്ളിൽ ഈ മലിന്ന്യം എത്തിച്ചേരുന്നു .
ഇത് എങ്ങനെ ഇല്ലാതാക്കാം ? അതിനു നാം വിചാരിക്കണം .അത് നാളെ നന്നാവാം ,അല്ലെങ്കിൽ നാളെ നന്നാക്കാം എന്നല്ല, ഇന്ന് തന്നെ .ഈ നിമിഷം തന്നെ .നാം സ്വയം ഉണർന്നു പ്രവർത്തിക്കണം .കുട്ടികളുടെ മാഷ് ആയ കുഞ്ഞുണ്ണി മാഷ് പറഞ്ഞ പോലെ "വലിയൊരു ലോകം നന്നാകുവാൻ ,ചെറിയൊരുപായം ഞാൻ പറയാം , സ്വയം നന്നാവുക " ... എത്രയോ മുൻപ് ഇവിടെ ജീവിച്ച പല മഹാന്മാരും പ്രകൃതിയെ വാഴ്ത്തിപ്പാടി .. ആ പ്രകൃതിയെ സംരക്ഷിക്കാം നമ്മിലുടെ കഴിയണം ,അതിനാവണം നമ്മുടെ ഓരോ ചുവടും ..

ദേവനന്ദൻ പി പി
I B ഹോളി ഫാമിലി എൽ പി എസ് സൗത്ത്പറവൂർ
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pvp തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം