"എളയാവൂർ ധർമ്മോദയം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 19: | വരി 19: | ||
| സ്കൂൾ= എളയാവൂർ ധർമ്മോദയം എൽ പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= എളയാവൂർ ധർമ്മോദയം എൽ പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 13335 | | സ്കൂൾ കോഡ്= 13335 | ||
| ഉപജില്ല= | | ഉപജില്ല= കണ്ണൂർ നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= കണ്ണൂർ | | ജില്ല= കണ്ണൂർ | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> |
23:10, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി
പരിസ്ഥിതി നാം ഇന്ന് കണ്ടുവരുന്ന പ്രധാനപ്രശ്നമാണ് പരിസ്ഥിതിമലിനീകരണം.പരിസ്ഥിതി യെനാം ഉപദ്രവിച്ചാൽ വലിയപ്രശ്നങ്ങൾ ഉണ്ടാകും.അതിന് ഉദാഹരണമാണ് പ്രള യം.ഒരുപാട്നാശനഷ്ടങ്ങൾ പ്രളയം ഉണ്ടാക്കി.വീട്നഷ്ടപ്പെട്ടു,കൃഷിനശിച്ചു,അങ്ങ നെപലതും.വേറൊന്നാണ് വനനശീകരണം.മരങ്ങൾവെട്ടിനശിപ്പിക്കുമ്പോൾജീവ ജാലങ്ങൾക്ക്പാർപ്പിടംനഷ്ടപ്പെടുന്നു.മഴകുറയുന്നു.ചൂട്കൂടുന്നു.അതുപോലെവലിയകെട്ടിടങ്ങൾനിർമ്മിക്കുന്നതിന്ഭൂമിയിലെ നീരുറവകളായകുന്നുകൾ ഇടിച്ചുനിര ത്തുന്നു.ഇതുംവരൾച്ചക്ക് കാരണമാകുന്നു.പ്ലാസ്ടിക്ക്മലിനീകരണവുംഇന്ന്കുറവ ല്ല.ഉപയോഗശേഷം വലിച്ചെറിയുന്ന പ്ലാസ്ടുക്കുകൾ മണ്ണിനെമലിനീകരിക്കുന്ന.അ തിനാൽ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാ ണ്.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം