"ഗവ ഹൈസ്കൂൾ, തേവർവട്ടം/അക്ഷരവൃക്ഷം/മാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 36: വരി 36:
അന്ധവിശ്വാസങ്ങളെ തുടച്ചു നീക്കുക .</p>  
അന്ധവിശ്വാസങ്ങളെ തുടച്ചു നീക്കുക .</p>  
{{BoxBottom1
{{BoxBottom1
| പേര്= /യജുശ്രി
| പേര്= യജുശ്രി
| ക്ലാസ്സ്=9A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=9A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 47: വരി 47:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം= കഥ}}

23:03, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മാരി

കേരളത്തിലെ കാസർഗോ‍ഡ് ജില്ലയിലെ ഒരു വലിയ തറവാട്ടിൽ ഒരു കു‍ഞ്ഞു മാലാഖജന്മം എടുത്തു ആ ജില്ലയിലെതന്നെ പേരുകേട്ട ഒരു തറവാടായിരുന്നു അത്. പണ്ടുകാലത്തെ അനാചാരങ്ങളും അനുഷ്ടാനങ്ങളും പിൻതുടരുന്നകുടുംബം.ആ വീട്ടിലെ അവസാനത്തെ കണ്ണിയായിരുന്ന ദേവന് കുറെ നാളുകളായി വിവാഹം ഒന്നും നടന്നിരുന്നില്ല അതിനു കാരണം അന്റെ മാതാപിതാക്കളുടെ അനാചാരവിശ്വാസങ്ങൾമൂലമായിരുന്നു.

ഒരുദിവസംദേവൻ ഒരു കുട്ടിയെകണ്ട് ഇഷ്ടപെട്ടു അവളെ അചാരങ്ങൾ നോക്കാതെദേവൻവിവാഹം കഴിച്ചു.അവളടെപേര് മാളു എന്നാണ് .എന്നാൽ കുറെ വർഷങ്ങൾ കഴിഞ്ഞിട്ടുംഅവർക്ക് കുട്ടികളൊന്നുംം ഉണ്ടായില്ല. അന്ന് അച്ചനും, അമ്മയും പറ‍ഞ്ഞത് ജാതകത്തിന്റെ പൊരുത്തകുറവെന്നായാരുന്നു. എന്നാൽ അവർ ആധുനാക വെെദ്യശാസ്ത്രതിന്റെ സഹായതോടുകൂടി നീണ്ടവർഷങ്ങളുടെകത്തിരിപ്പിനുശേഷം 2018 ‍ ‍ഡിസംബർ 31 നു അവരുടെ പൊന്നോമനയുടെ ജനനം അന്ന് നാടെങ്ങും പ്രളയം നടമാടുന്ന സമയമായിരുന്നു. അതുകൊണ്ടു തന്നെ കുഞ്ഞിന്റെ ജനനംഅച്ചനെയും, അമ്മയെയും തെല്ലുപോലും സന്തോഷിപ്പിച്ചില്ല . എന്നാൽ പ്രളയകെടുതിയിലെ വിഷമതകളൊന്നും തന്നെ ദോവന്റെയും, മളുവിന്റെയും മനസിൽബാധിച്ചില്ല.അപ്പുപ്പനും, അമ്മുമ്മയും പിന്നീട്കുട്ടയുടെ ജനനദോഷത്തെപഴിക്കാൻതുടങ്ങി. എന്നാൽ ദേവനും,

മാളുവും അതൊന്നും വിശ്വസിച്ചില്ല.തങ്ങളുടെ കുഞ്ഞിനെ അവർ മാരി എന്നു വിളിച്ചു.

എന്നാൽ പിന്നീട് ഏത് അപകടം ആ വീട്ടിൽ ഉണ്ടായാലും അളുടെ മുത്തശ്ശിയും മറ്റുബന്ധുക്കളും അ കുട്ടിയെ പഴിച്ചു. അങ്ങനെയിരിക്കെയാണ് അടുത്ത പ്രളയം.2019 July മാശത്തിൽ വീണ്ടും ഒരു പ്രളയം അതും മാരിക്കു തന്നെ പഴി. എന്നാൽ ഒരു സങ്കടം ഉണ്ടായി ആ പ്രളയത്തിൽ തന്റ മുത്തശ്ശി മരിച്ചു.

ഇത്ര ചെറുപ്പത്തിൽ തന്നെ പഴികൾ കേട്ടു വളരാൻ തുടങ്ങിയ മാരി അവൾ ഇന്ന് ഒന്നരവയസ് പ്രായമുളള കുട്ടിയാണ്. അവളുടെ അച്ചനനും, അമ്മയും മാത്രമാണ് അവളെസ്നേഹിച്ചത്.

ഒരു ദിവസം മാരി പായിൽ കിടക്കുകയായിരുന്നു പെട്ടന്ന് അവളുടെയമ്മ തലകറങ്ങി വീണു. അച്ചൻ അമ്മയെ ഹോസ്പിറ്റലിൽ ആക്കി. ഡോക്ടർ പറഞ്ഞു അമ്മക്ക് കൊറോണയാണ്. അന്ന് 2020 മാർച്ച്

മാരിജനിച്ച് തുടർച്ചയായി അപകടങ്ങൾ വരുന്നതുകൊണ്ട് അൾ ഒരു ദുഷ്കണിയാണെന്ന് എല്ലാവരും വിശ്വസിച്ചു അങ്ങനെ കുടുംബകാർമഴുവനും നിരീക്ഷണത്തിലായി.അതിൽ രോഹബാധിതർ മാരി, അമ്മ, മുത്തശ്ശി,അച്ചൻ.കുറെ നാളുകൾക്കു ശേഷം രോഗമുക്തരായവർ മാരാ,അമ്മ, അച്ചൻ. മുത്തശ്ശിമരിച്ചു.

പ്രീയരെ നിങ്ങൾ ഒാർക്കുക. പ്രതിസന്ധികൾ ഉണ്ടായികൊണ്ട് തന്നെയരിക്കും അതിനെതരണം ചെയ്യേണ്ടത് നാമാണ് അല്ലാതെ മറ്റുള്ളവരെ കുറ്റപെടുത്തുകയല്ല അന്ധവിശ്വാസങ്ങളെ തുടച്ചു നീക്കുക .

യജുശ്രി
9A ജി.എച്ച്.എസ്സ്. തേവർവട്ടം,പൂച്ചാക്കൽ
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ