"എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/അക്ഷരവൃക്ഷം/'''മഹാവ്യാധി കൊറോണ'''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' <center><poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
<center><poem> | <center><poem> | ||
മഹാവ്യാധി കൊറോണ | '''മഹാവ്യാധി കൊറോണ''' | ||
പടനയിച്ചു ഭയമകറ്റി ഞങ്ങൾ വരുന്നേ | പടനയിച്ചു ഭയമകറ്റി ഞങ്ങൾ വരുന്നേ | ||
നാടുനീളെ കൊലനടത്തുംമാരിയെതടുത്തിടാൻ | നാടുനീളെ കൊലനടത്തുംമാരിയെതടുത്തിടാൻ | ||
വരി 22: | വരി 23: | ||
ഭയപ്പെടില്ല നാം പേടിച്ചോടുകില്ല നാം | ഭയപ്പെടില്ല നാം പേടിച്ചോടുകില്ല നാം | ||
കരുതലുള്ള കേരളം കരുത്തുകാട്ടണം. | കരുതലുള്ള കേരളം കരുത്തുകാട്ടണം. | ||
:ആരോമൽ ഉണ്ണി 8D | |||
</poem></center> | </poem></center> |
22:47, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
മഹാവ്യാധി കൊറോണ
പടനയിച്ചു ഭയമകറ്റി ഞങ്ങൾ വരുന്നേ
നാടുനീളെ കൊലനടത്തുംമാരിയെതടുത്തിടാൻ
മാരിയെതടുത്തിടാൻ മാരിയെതടുത്തിടാൻ
ഭയപ്പെടില്ല നാം പേടിച്ചോടുകില്ല നാം
കരുതലുള്ളകേരളം കരുത്തുകാട്ടിടും
തുടർച്ചയായികൈകൾ രണ്ടും കഴുകിടും
കൊറോണ എന്ന ഭീകരനെ തുടച്ചുനീക്കിടും
പദവിയും പ്രതാപവും പാരിലെന്തുനൽകിടും
മാന്യഹൃദയമുള്ള നല്ല മാനവനായിമാറിടും
ഭയപ്പെടുകയില്ല നാം പേടിച്ചോടുകില്ല നാം
കരുതലുള്ളകേരളം കരുത്തുകാട്ടിടും.
കരുതലോടെ ലോക്ഡൗണിൻ്റനിയമമെല്ലാം
നോക്കിടാം നോക്കിടാം നോക്കിടാം
പുതിയയിടങ്ങളിൽ പെരുത്ത സൂക്ഷ്മത പാലിച്ചിടാം
തുമ്മലിൽ ചുമയ്ക്കലിൽ തൂവാലയാൽ മറച്ചിടാം
മധുരമാം ദിനം തിരികെയെത്തി
ലോകമെങ്ങും ശാന്തികൈവരാൻ
മനസ്സുരുകി പ്രാർത്ഥനയിൽ മുഴുകിടാം കൂട്ടരേ
ഭയപ്പെടില്ല നാം പേടിച്ചോടുകില്ല നാം
കരുതലുള്ള കേരളം കരുത്തുകാട്ടണം.
:ആരോമൽ ഉണ്ണി 8D