"ഗവ. എൽ. പി. എസ്. വെട്ടിക്കവല/അക്ഷരവൃക്ഷം/ശുചിത്വം(ലേഖനം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{BoxTop1 | തലക്കെട്ട്= | color=4 }} ശുചിത്വം എന്നത് ആദ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= ശുചിത്വം | ||
| color=4 | | color=4 | ||
}} | }} |
22:16, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വം
ശുചിത്വം എന്നത് ആദ്യം ഉണ്ടാകേണ്ടത് ഒരു വ്യക്തിയിലാണ്. അതിലൂടെ അത് വീട്ടിൽനിന്നും സമൂഹത്തിലേക്ക് പോകുന്നു. നമുക്ക് ഉണ്ടാകുന്ന പല അസുഖങ്ങളുടെയും തുടക്കം വൃത്തിയില്ലായ്മയിൽനിന്നാണ് നാം ഓരോരുത്തരും വൃത്തിയാകുന്നതിലൂടെ നമ്മുടെ നമ്മുടെ നാടും വൃത്തിയാകുന്നു. വ്യക്തിശുചിത്വം പോലെ പ്രാധാന്യം ഉള്ളതാണ് പരിസരശുചിത്വവും നമ്മുടെ പരിസരം വൃത്തി യായി സൂക്ഷിക്കുക. നമ്മുടെ നിത്യ ജീവിതത്തിൽ നാം പലതരം വസ്തുക്കൾ ഉപയോഗിക്കാറുണ്ട് അവയിൽ പലതും പരിസരമലിനീകരണം ഉണ്ടാക്കുന്നവയാണ് നാം അത് ഉപയോഗിച്ച് കഴിഞ്ഞാൽ സാസ്‌കരിക്കേണ്ടതാണെങ്കിൽ അങ്ങനെ ചെയ്യുക അല്ലങ്കിൽ മണ്ണിൽ അലിഞ്ഞു ചേരാത്തത് കത്തിച്ചാൽ വായു മലിനീകരണം ഉണ്ടാകും. പരിസര ശുചിത്വവും വ്യക്തിശുചിത്വവും പാലിക്കുക. ശുചിത്വം എന്നത് ഒരു വ്യക്തിയിൽ നിന്ന് തുടങ്ങേണ്ടതാണ്. ചെറിയ രോഗങ്ങളിൽ നിന്ന് തുടങ്ങി വലിയ പകർച്ചവ്യാധിയിലേക്ക് ശുചിത്വമില്യായ്മ കാരണമാകുന്നു. നാം ഇപ്പോൾ അഭിമുഖീകരിക്കുന്ന കോവി ഡ് പോലെയുള്ള രോഗങ്ങൾ ഇതിന്റെ പ്രതീകമാണ്. അതിൽനിന്നും മുക്തി നേടാൻ ഇടക്കിടെ സോപ്പ് ഹാൻഡ്‌വാഷ് കൈകൾ വൃത്തിയായി കഴുകുക. പരിസരമെല്ലാം വൃത്തിയാക്കണം. തീർച്ചയായും മനുഷ്യ സമൂഹത്തിന് ശുചിത്വം അവി ശ്യ മുള്ള ഒരു ഘടകമാണ്. ശുചിത്വമില്ലായ്മയിൽ തുടങ്ങുന്ന രോഗങ്ങൾ സമൂഹത്തിൽ വ്യാപിക്കുന്നു ഇത് ഒഴിവാക്കാൻ നമ്മൾ പലതും ശ്രദ്ധിക്കേണ്ടതുണ്ട്. ശുചിത്വ നാടിനായി നമ്മൾക്ക് ഒരുമിച്ചു പോരാടാം.
സാങ്കേതിക പരിശോധന - Kannans തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊട്ടാരക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊട്ടാരക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം