"എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/മരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 6: വരി 6:
ഭൂമിയുടെ പച്ചപ്പ് മങ്ങുവാൻ
ഭൂമിയുടെ പച്ചപ്പ് മങ്ങുവാൻ
നമ്മളല്ലോ കാരണം
നമ്മളല്ലോ കാരണം
മാനുഷ്യ ചിന്തയിൽ മരണമെന്ന
 
വാക്കില്ല നീയില്ല
മാനുഷ്യ ചിന്തയിൽ  
കാലത്തിന്റ ഒഴുക്കിലും
മരണമെന്ന വാക്കില്ല
 
നീയില്ല കാലത്തിന്റ ഒഴുക്കിലും
നീ പതറില്ല
നീ പതറില്ല
മൂർച്ചയുള്ള മഴു ചിതയിലേക്കെറിയും
മൂർച്ചയുള്ള മഴു ചിതയിലേക്കെറിയും
ഇന്നല്ലങ്കിൽ നാളെ....
ഇന്നല്ലങ്കിൽ നാളെ....
നീ നിന്റെ പച്ചിലയും ചില്ലകളും
നീ നിന്റെ പച്ചിലയും ചില്ലകളും
നീട്ടി നിസ്സഹായതയോടെ കയ്പ്പുനീരിറക്കുമ്പോൾ
നീട്ടി നിസ്സഹായതയോടെ  
ഓർക്ക് സ്വയമേ വരുത്തിയ വിനയിൽ
 
താനെ എരിയും മനുഷ്യർ.
കയ്പ്പുനീരിറക്കുമ്പോൾ
ഓർക്ക് സ്വയമേ വരുത്തിയ
വിനയിൽ താനെ എരിയും മനുഷ്യർ.
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
വരി 29: വരി 35:
| color= 5
| color= 5
}}
}}
{{verified|name=Kannankollam|തരം=കവിത}}

21:51, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മരം

ഭൂമിയുടെ പച്ചപ്പ് മങ്ങുവാൻ
നമ്മളല്ലോ കാരണം

മാനുഷ്യ ചിന്തയിൽ
മരണമെന്ന വാക്കില്ല

നീയില്ല കാലത്തിന്റ ഒഴുക്കിലും
നീ പതറില്ല

മൂർച്ചയുള്ള മഴു ചിതയിലേക്കെറിയും
ഇന്നല്ലങ്കിൽ നാളെ....

നീ നിന്റെ പച്ചിലയും ചില്ലകളും
നീട്ടി നിസ്സഹായതയോടെ

കയ്പ്പുനീരിറക്കുമ്പോൾ
ഓർക്ക് സ്വയമേ വരുത്തിയ
വിനയിൽ താനെ എരിയും മനുഷ്യർ.

അഷ്ടമി എസ് എം
8 E എം ആർ എം കെ എം എം എച്ച് എസ് എസ് , ഇടവ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത