"ബി. എഫ്. എം. എൽ. പി. എസ് മറുകിൽ/അക്ഷരവൃക്ഷം/ഇരുളടഞ്ഞ ലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഇരുളടഞ്ഞ ലോകം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 26: വരി 26:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ബി.എഫ്.എം. എൽ.പി.എസ്. മറുകിൽ  നെയ്യാറ്റിൻകര  കാട്ടാക്കട <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ബി.എഫ്.എം. എൽ.പി.എസ്. മറുകിൽ  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44341
| സ്കൂൾ കോഡ്= 44341
| ഉപജില്ല=  കാട്ടാക്കട    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കാട്ടാക്കട    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  നെയ്യാറ്റിൻകര
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sathish.ss|തരം=കവിത}}

21:48, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഇരുളടഞ്ഞ ലോകം

 
അഹിംസ നിറഞ്ഞ നാട്ടിൽ
കോവിഡ് വൈറസ് നിറഞ്ഞു
ജോലിയുമില്ല കൂലിയുമില്ല
എല്ലാപേരും വീട്ടിൽ
     കൂട്ടം കൂടി നടന്നിരുന്ന
     റോഡുകളെല്ലാം വിജനം
     നമ്മുടെ നാടിൻ രക്ഷക്കായ്
     കുപ്പായക്കാർ അണിനിരന്നേ
ഭീതി നിറഞ്ഞ നാട്ടിൽ ഇന്ന്
ജാതിയുമില്ല മതവുമില്ല
ഒറ്റക്കെട്ടായ് മാനവരെല്ലാം
നമ്മുടെ നാടിൻ സുരെക്ഷക്കായ്
     വീടും പരിസരവും ശുചിയാക്കൂ
     വൈറസുകളെ പ്രതിരോധിക്കൂ
     വീട്ടിലിരിക്കൂ മാളോരേ
     നമ്മുടെ നാടിനെ രെക്ഷിക്കൂ

അൻസിയ.എ.ആർ
1 A ബി.എഫ്.എം. എൽ.പി.എസ്. മറുകിൽ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത