"സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/അക്ഷരവൃക്ഷം/കൊറോണ മാലാഖമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ മാലാഖമാർ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 22: വരി 22:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=ലേഖനം }}

21:38, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ മാലാഖമാർ

ലോകത്തെ ഭയതിലേക് തളളിവിട്ട കൊറോണ വൈറസ് വ്യാപനതിനെതിരേ നിശബ്ദം പെടുന്നവയാണ് ഭൂമിയിലേ മാലാഖമാർ. ഭയമില്ലാതെ,രോഗം ബാധിച്ചവരെയും രോഗബാധ സംശയിക്കുനന്നവരുടെയുംഉറ്റവരെയെന്നപോലെ പരിചരിക്കുകയാണിവർ. കഴിഞ്ഞ ദിവസം വയോധികരായ ദമ്പതിമാർ കൊറോണ മുക്തരായി മടങ്ങിയ ദിവസം, മറ്റൊരാൾകൂടി രോഗമുക്തയായി വീട്ടിലേക്ക് പോയിരുന്നു.ഈ ദമ്പതിമാരെ പരിചരിക്കുന്നതിനിടെ രോഗബാധിതയായ രേഷ്മയെന്ന നഴ്സ്. കൊറോണ വാർഡ് വീൻടും തുറന്നാൽ താൻ തിരിച്ചുവരുമെന്ന ഉറപ്പോടെയാണവർ പപോയത്.

ആധുനിക നഴ്സിങ് സമ്പ്രദായത്തിന് തുടക്കം കുറിച്ച ഫോറൻസ് നൈറ്റിംഗേൽ എന്ന ചരിത്രവനിതയുടെ 200മത് ജന്മവാർഷികമാണിത് അൻദാരാഷ്ട്റ നഴസിങ് വർഷം കൂടിയാണ് 2020. കൊറോണയെ തുരതാൻ നഴ്സുമാർ നിശ്ശബ്ദം പോരാടുന്ന ഈ വർഷം അവർക്കായി സമർപ്പിച്ചത് കഠിനാധ്വാനത്തിനുളള അംഗീകാരം കൂടിയായി. നമ്മൾ 05-04 2020 യിൽ ദീപം തെളിയിച്ചതിതത് ആരോഗ്യ പ്രവർത്തകർക്കായി സമർപ്പികണമായിരുന്നു. ഓരോ അസുഖം പിടിമുറുമ്പോഴും രാപകലിലാതെ അധ്വനികുന്ന ഒരു വിഭാഗമാണ് നഴ്സിങ്. ഭൂമിയിലെ മാലാഖമാർ എന്നറിയ പെടുന്ന നഴ്സുമാർ. വിശ്രമമില്ലാത്ത സേവനം മുഖമുദ്രയാക്കിയവർ.ഈ കൊറോണക്കാലത്ത്, നമുക്ക് ഇവരെ ഓർക്കാം...

നിപ്പ വന്നപൊൾ ജീവൻ ത്യജിച്ച റിനി നഴ്സിനെ ഓർക്കാം...🏥 മാലാഖമാർ അല്ല ഇവർ പോരാളികളാണ്... കൈ കോർത്ത് പ്രർത്ഥിക്കാം ഇവർകായ്..... 🙏😷

വെങ്കടേഷ് ജി
10 C സേക്രഡ് ഹാർട്ട് ഹൈസ്കൂൾ, തേവര
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം