"ജി.എൽ.പി.എസ്. വെൺകുളം/അക്ഷരവൃക്ഷം/ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഗ്രാമം       <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 29: വരി 29:
| സ്കൂൾ=  ഗവ . എൽ. പി .എസ് .വെൺകുളം    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ഗവ . എൽ. പി .എസ് .വെൺകുളം    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=42224
| സ്കൂൾ കോഡ്=42224
| ഉപജില്ല= വർക്കല ‍‍‍‍      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=വർക്കല<!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=തിരുവനന്തപുരം   
| ജില്ല=തിരുവനന്തപുരം   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

21:21, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഗ്രാമം      

ഇവിടെ ഒരു ഗ്രാമമുണ്ടായിരുന്നു
 കുന്നുകൾക്കപ്പുറം വയലുകൾക്കപ്പുറം
 അവിടെ ഒരു പുഴയുണ്ടായിരുന്നു
കുന്നെങ്ങു പോയേ ...
കുന്നിമണിയോളം ശേഷിച്ചതില്ലെന്ന്
കുന്നെങ്ങു പോയേ ...
വിതയില്ല കൊയ്ത്തില്ല തരിശ് പാടങ്ങളിൽ
നിറയെ സൗധങ്ങൾ വിളങ്ങി നിൽപ്പൂ
പുഴയെങ്ങു പോയേ ....
തെളിനീരിലാറാടും ചെറുമീനും
തവളകളും എങ്ങുപോയി
കുന്നില്ല വയലില്ല പുഴയില്ല ഗ്രാമമില്ലല്ലോ
നമുക്ക് ബാക്കി .....
ഒന്നുമില്ലല്ലോ ബാക്കി....


 

ദിയ ശരത്
2 B ഗവ . എൽ. പി .എസ് .വെൺകുളം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത