"മുതുകുറ്റി നമ്പർ 1 എൽ പി സ്കൂൾ/അക്ഷരവൃക്ഷം/വൃത്തിയാണ് ശക്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=       വൃത്തിയാണ് ശക്തി  
| തലക്കെട്ട്=     വൃത്തിയാണ് ശക്തി   <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    4   
| color=   1     <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p>ഒരിക്കൽ അമ്മുവിന് അവളുടെ അമ്മാവൻ ഒരു പുത്തനുടുപ്പ് സമ്മാനമായി കൊടുത്തു .അവള്ക്കു വളരെ
<p>ഒരിക്കൽ അമ്മുവിന് അവളുടെ അമ്മാവൻ ഒരു പുത്തനുടുപ്പ് സമ്മാനമായി കൊടുത്തു .അവൾക്ക് വളരെ
സന്തോഷമായി. അവൾ സ്കൂളിൽ  ആ ഉടുപ്പ് ഇട്ടു പോയി. കുട്ടികൾ അവളുടെ വെള്ള നിറമുള്ള ഉടുപ്പിനെ
സന്തോഷമായി. അവൾ സ്കൂളിൽ  ആ ഉടുപ്പിട്ടു പോയി. കുട്ടികൾ അവളുടെ വെള്ള നിറമുള്ള ഉടുപ്പിനെ
പറ്റി  വര്ണിലക്കാൻ തുടങ്ങി. സ്കൂൾ വിട്ടു വീട്ടിലെത്തിയിട്ടും അവൾ ആ ഉടുപ്പ് അഴിച്ചില്ല. അമ്മ പറഞ്ഞു ,അമ്മമ്മ പറഞ്ഞു, അവൾ അനുസരിച്ചില്ല.അവൾ ആ പുത്ത നുടുപ്പിട്ടു തന്നെ  കളിച്ചു .അവളുടെ ഉടുപ്പിലാകെ ചളിയായി എന്നിട്ടും അവൾ ഉടുപ്പ് മാറ്റിയില്ല. രാത്രിയായി അമ്മ പറഞ്ഞു  ‘മോളെ ഉടുപ്പഴിക്കു എന്നിട്ട് കുളിച്ചു വരു ,ഭക്ഷണം കഴിക്കാം “അവൾ എന്നിട്ടും അമ്മ പറഞ്ഞത് കേട്ടില്ല അവൾ ഭക്ഷണം കഴിച്ചു .കുളിക്കാതെ ഉടുപ്പിട്ട് തന്നെ ഉറങ്ങി.
പറ്റി  വർണ്ണിക്കാൻ തുടങ്ങി. സ്കൂൾ വിട്ടു വീട്ടിലെത്തിയിട്ടും അവൾ ആ ഉടുപ്പ് അഴിച്ചില്ല. അമ്മ പറഞ്ഞു ,അമ്മമ്മ പറഞ്ഞു, അവൾ അനുസരിച്ചില്ല.അവൾ ആ പുത്തനുടുപ്പിട്ടു തന്നെ  കളിച്ചു .അവളുടെ ഉടുപ്പിലാകെ ചളിയായി. എന്നിട്ടും അവൾ ഉടുപ്പ് മാറ്റിയില്ല. രാത്രിയായി അമ്മ പറഞ്ഞു  ‘മോളെ ഉടുപ്പഴിക്കു എന്നിട്ട് കുളിച്ചു വരു ,ഭക്ഷണം കഴിക്കാം “അവൾ എന്നിട്ടും അമ്മ പറഞ്ഞത് കേട്ടില്ല. അവൾ ഭക്ഷണം കഴിച്ചു .കുളിക്കാതെ ഉടുപ്പിട്ട് തന്നെ ഉറങ്ങി.
പിറ്റേ ദിവസം രാവിലെ എഴുനേറ്റു. അവളുടെ ശര്രീരമാകെ ചൊറിയാൻ തുടങ്ങി. അവൾ അമ്മയുടെ അടുത്തേക്ക് പോയി. അവളുടെ ഉടുപ്പിൽ ഈച്ചയും കൊതുകും പൊതിയാൻ തുടങ്ങി .അവളുടെ അമ്മ പറഞ്ഞു “മോളെ ഇത് കണ്ടില്ലേ  നിനക്ക് ചുറ്റും കൊതുകും ഈച്ചയും വട്ടമിട്ടു പറക്കുന്നു ,വൃത്തിയില്ലാത്ത സ്ഥലത്താണ് ഇത്തരം ജീവികളെ കാണുക.ഇവ  നമുക്ക് പലതരം രോഗങ്ങൾ പരത്തും . അമ്മുവിന് അമ്മ പറഞ്ഞത് മനസ്സിലായി അങ്ങനെ അന്നു മുതൽ അവൾ അമ്മ പറഞ്ഞത്‌ അനുസരിച്ച് വൃത്തിയോടെ നടക്കാൻ തുടങ്ങി.</p>
പിറ്റേ ദിവസം രാവിലെ എഴുന്നേറ്റു. അവളുടെ ശരീരമാകെ ചൊറിയാൻ തുടങ്ങി. അവൾ അമ്മയുടെ അടുത്തേക്ക് പോയി. അവളുടെ ഉടുപ്പിൽ ഈച്ചയും കൊതുകും പൊതിയാൻ തുടങ്ങി .അവളുടെ അമ്മ പറഞ്ഞു “മോളെ ഇത് കണ്ടില്ലേ  നിനക്ക് ചുറ്റും കൊതുകും ഈച്ചയും വട്ടമിട്ടു പറക്കുന്നു ,വൃത്തിയില്ലാത്ത സ്ഥലത്താണ് ഇത്തരം ജീവികളെ കാണുക.ഇവ  നമുക്ക് പലതരം രോഗങ്ങൾ പരത്തും . അമ്മുവിന് അമ്മ പറഞ്ഞത് മനസ്സിലായി . അങ്ങനെ അന്നു മുതൽ അവൾ അമ്മ പറഞ്ഞത്‌ അനുസരിച്ച് വൃത്തിയോടെ നടക്കാൻ തുടങ്ങി.</p>
{{BoxBottom1
{{BoxBottom1
| പേര്= ധ്യാൻ മാനിശ്
| പേര്= ധ്യാൻ മാനിഷ്
| ക്ലാസ്സ്=   മൂനാം തരം  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= മൂന്നാം തരം  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=     മുതുകുറ്റി നമ്പർ 1 എൽ പി സ്കൂൾ     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=   മുതുകുറ്റി നമ്പർ വൺ എൽ പി സ്കൂൾ       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13347
| സ്കൂൾ കോഡ്= 13347
| ഉപജില്ല=   കണ്ണൂർ നോർത്ത്     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കണ്ണൂർ നോർത്ത്     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ  
| ജില്ല=  കണ്ണൂർ
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം -->   
| തരം=   കഥ <!-- കവിത / കഥ  / ലേഖനം -->   
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

21:12, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വൃത്തിയാണ് ശക്തി

ഒരിക്കൽ അമ്മുവിന് അവളുടെ അമ്മാവൻ ഒരു പുത്തനുടുപ്പ് സമ്മാനമായി കൊടുത്തു .അവൾക്ക് വളരെ സന്തോഷമായി. അവൾ സ്കൂളിൽ ആ ഉടുപ്പിട്ടു പോയി. കുട്ടികൾ അവളുടെ വെള്ള നിറമുള്ള ഉടുപ്പിനെ പറ്റി വർണ്ണിക്കാൻ തുടങ്ങി. സ്കൂൾ വിട്ടു വീട്ടിലെത്തിയിട്ടും അവൾ ആ ഉടുപ്പ് അഴിച്ചില്ല. അമ്മ പറഞ്ഞു ,അമ്മമ്മ പറഞ്ഞു, അവൾ അനുസരിച്ചില്ല.അവൾ ആ പുത്തനുടുപ്പിട്ടു തന്നെ കളിച്ചു .അവളുടെ ഉടുപ്പിലാകെ ചളിയായി. എന്നിട്ടും അവൾ ഉടുപ്പ് മാറ്റിയില്ല. രാത്രിയായി അമ്മ പറഞ്ഞു ‘മോളെ ഉടുപ്പഴിക്കു എന്നിട്ട് കുളിച്ചു വരു ,ഭക്ഷണം കഴിക്കാം “അവൾ എന്നിട്ടും അമ്മ പറഞ്ഞത് കേട്ടില്ല. അവൾ ഭക്ഷണം കഴിച്ചു .കുളിക്കാതെ ഉടുപ്പിട്ട് തന്നെ ഉറങ്ങി. പിറ്റേ ദിവസം രാവിലെ എഴുന്നേറ്റു. അവളുടെ ശരീരമാകെ ചൊറിയാൻ തുടങ്ങി. അവൾ അമ്മയുടെ അടുത്തേക്ക് പോയി. അവളുടെ ഉടുപ്പിൽ ഈച്ചയും കൊതുകും പൊതിയാൻ തുടങ്ങി .അവളുടെ അമ്മ പറഞ്ഞു “മോളെ ഇത് കണ്ടില്ലേ നിനക്ക് ചുറ്റും കൊതുകും ഈച്ചയും വട്ടമിട്ടു പറക്കുന്നു ,വൃത്തിയില്ലാത്ത സ്ഥലത്താണ് ഇത്തരം ജീവികളെ കാണുക.ഇവ നമുക്ക് പലതരം രോഗങ്ങൾ പരത്തും . അമ്മുവിന് അമ്മ പറഞ്ഞത് മനസ്സിലായി . അങ്ങനെ അന്നു മുതൽ അവൾ അമ്മ പറഞ്ഞത്‌ അനുസരിച്ച് വൃത്തിയോടെ നടക്കാൻ തുടങ്ങി.

ധ്യാൻ മാനിഷ്
മൂന്നാം തരം മുതുകുറ്റി നമ്പർ വൺ എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ